ന്യൂഡല്‍ഹി: വളമായി ഉപയോഗിക്കുന്ന യൂറിയ തദ്ദേശീയമായി ഉല്പാദിപ്പിക്കുന്നതിന് മൂത്ര ബാങ്ക് രൂപവത്കരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഇതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആശയം പ്രാഥമിക ഘട്ടത്തിലാണെന്നും സ്വീഡിഷ് ശാസ്ത്രജ്ഞരുമായി ഇക്കാര്യത്തില്‍...
തിരുവനന്തപുരം: ചെറുത്തുനില്‍പ്പ് ശക്തമാക്കിയും രാജി ഒഴിവാക്കാനുള്ള പഴുതുകള്‍ തേടിയും തോമസ്ചാണ്ടിയും എന്‍.സി.പിയും തലപുകയുമ്പോള്‍ മന്ത്രിസഭയില്‍ നിന്ന് മൂന്നാം വിക്കറ്റ് വീഴുന്നത് കാത്തിരിക്കുകയാണ് സി.പി.ഐ. ഏതുനിമിഷവും രാജി ഉണ്ടാകുമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴും തിരക്കിട്ട ചര്‍ച്ചകളിലൊരിടത്തും സി.പി.ഐ പങ്കെടുത്തില്ല....
തിരുവനന്തപുരം: പി.ജയരാജന് എതിരായ നീക്കത്തിന് പിന്നില്‍ കണ്ണൂരിലെ രണ്ട് ജയരാജന്മാര്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും അറിവോടെയാണ് ഇരുവരുടെയും നീക്കം. വീണ്ടും ജില്ലാ സെക്രട്ടറിയാകാനും അല്ലെങ്കില്‍ സംസ്ഥാന സെക്രട്ടേറിയറ്റിലെത്താനും പി....
തിരുവനന്തപുരം: സോളാര്‍ കേസിലെ തുടരന്വേഷണ കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പം. ഏതൊക്കെ കാര്യങ്ങളാണ് അന്വേഷിക്കേണ്ടതെന്നത് സംബന്ധിച്ചാണ് ആശയക്കുഴപ്പം. പതിവ് രീതികളും സോളാറില്‍ തെറ്റി. സര്‍ക്കാര്‍ ഉത്തരവ് ലഭിക്കാത്തതിനാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും ഡി.ജി.പി രാജേഷ് ദിവാന്റെ ഭാഗത്ത്...
കോഴിക്കോട്: കൂട്ടുത്തരവാദിത്വമില്ലാത്ത മന്ത്രിസഭയാണ് കേരളത്തിലേതെന്ന ഹൈക്കോടതി ഡിവിഷന് ബഞ്ച് പരാമര്‍ശം സര്‍ക്കാറിനുള്ള കുറ്റപത്രമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സംസ്ഥാന സര്‍ക്കാറിന് എതിരെ ഒരു മന്ത്രി തന്നെ കോടതിയെ സമീപിച്ച അപൂര്‍വ്വ...
കോഴിയെ പീഡിപ്പിച്ചു കൊന്ന കേസില്‍ 14 കാരന് അറസ്റ്റില്‍. ലാഹോറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുളള ഹഫീസാബാദിലെ ജലപൂര് ഭാട്ടിയാന്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് വിചിത്രമായ സംഭവം. ജലാപൂര്‍ ഭാട്യാന്‍ സ്വദേശിയായ അന്‍സര്‍ ഹുസൈന് എന്ന...
തിരുവനന്തപുരം: ആര്.എസ്.എസിന് എതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന സി.പി.എം നേതാവ് പി.ജയരാജന് എതിരായ നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. ജയരാജന്റെ പേരില്‍ സംഗീത ആല്‍ബം ഇറങ്ങിയതിന്റെ...
മക്ക: സംസം കിണര്‍ പുനരുദ്ധാരണ ജോലികള്‍ പുരോഗമിക്കുന്നതായി ഹറംകാര്യ പ്രസിഡന്‍സി മേധാവി ഡോ.അബ്ദുറഹ്മാന് അല്‍സുദൈസ് പറഞ്ഞു. അടുത്ത റമസാന്‍ മുമ്പായി പദ്ധതി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സുദൈസ് പറഞ്ഞു. സംസം കിണര്‍ പുനരുദ്ധാരണ പദ്ധതി കണക്കിലെടുത്ത് മതാഫിലേക്കുള്ള...
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ‘സെക്സ് ടേപ്പ്’ വിവാദം കത്തുന്നു. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെതെന്നു കരുതുന്ന അശ്ലീല വീഡിയോ പുറത്തുവന്നു. എന്നാല്‍ സിഡിയില്‍ ചിത്രീകരിക്കപ്പെട്ടയാള്‍ താനല്ലെന്ന് ഹാര്‍ദിക് പ്രതികരിച്ചു. ഇവിടെ...
റിയാദ്: ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ശിക്ഷകള്‍ കൂടാതെ സ്വമേധയാ രാജ്യം വിടുന്നതിന് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കും. നിയമ ലംഘകരെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളും മറ്റ് ബന്ധപ്പെട്ട...