പാലക്കാട്: മോദി-പിണറായി സര്‍ക്കാരുകളുടെ മര്‍ദ്ദക ഭരണത്തിനെതിരെയുള്ള പ്രതിഷേധ കൊടുങ്കാറ്റ് തീര്‍ത്ത പടയൊരുക്കം പാലക്കാടന്‍ മണ്ണില്‍ ജനസാഗരം തീര്‍ത്തു. തമിഴനും മലയാളിയും ആദിവാസിയും കര്‍ഷകസമൂഹവും തോളോടു തോള് ചേര്‍ന്ന് ഒരുമയുടെ ജീവിതസന്ദേശം നല്കുന്ന പാലക്കാടിന്റെ സങ്കര സംസ്കാര...
മംഗളൂരു: കര്‍ണാടകയിലെ ഉടുപ്പി ജില്ലയില്‍ ബി.ജെ.പി റാലിക്കിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന നവ കര്‍ണാടക...
ന്യൂഡല്‍ഹി: ‘ദ വയര്‍’ ന്യൂസ് പോര്‍ട്ടലിനെതിരായ മാനനഷ്ട കേസില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജെയ് ഷാ ഹാജരായില്ല. തുടര്‍ന്ന് അഹമദാബാദ് മെട്രോപോളിറ്റന്‍ കോടതി കേസ് ഡിസംബര്‍ 16ലേക്ക് മാറ്റി. പൊതുപരിപാടികളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേസില്‍...
പതാന്‍: ഒന്നല്ലെങ്കില്‍ മറ്റൊരു കാരണത്തിന് ഗുജറാത്തിലെ എല്ലാവരും പ്രതിഷേധിക്കുയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അഞ്ചുപത്ത് വ്യവസായികള്‍ക്ക് മാത്രമാണ് പ്രതിഷേധമില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതാന്‍ ജില്ലയിലെ വരണയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 22...
കൊച്ചി: സംസ്ഥാനത്തെ ഏഴ് കൊലപാതക കേസുകള്‍ സി.ബി.ഐക്ക് കൈമാറണമെന്ന കേസില്‍ ഹര്ജിക്കാരന് താല്പര്യം കുറഞ്ഞോയെന്ന് ഹൈക്കോടതി. കേസ് വാദം മാറ്റണമെന്ന ഹര്‍ജി ഭാഗത്തിന്റെ ആവശ്യത്തെതുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം. കേസ് തിങ്കളാഴ്ച പരിഗണിക്കാന്‍ ഇരു വിഭാഗവുമായി ധാരണയായതിനു...
ഡബ്ലിന്‍: മ്യാന്മറില് റോഹിന്‍ഗ്യ മുസ്്ലിംകള്‍ക്കെതിരെയുള്ള സൈനിക നടപടിയെ ന്യായീകരിച്ച സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയോടുള്ള പ്രതിഷേധ സൂചകമായി ലോകപ്രശസ്ത പോപ് ഗായകന് ബോബ് ഗെല്‍ഡോഫ് ഫ്രീഡം ഓഫ് ദ സിറ്റി ഓഫ് ഡബ്ലിന്‍...
മുംബൈ: നവി മുംബൈയിലെ ജുയിനഗറില്‍ തുരങ്കം നിര്‍മിച്ച് വന്‍ ബാങ്ക് കവര്‍ച്ച. നഗരത്തിലെ ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. മോഷ്ടാക്കള്‍ എന്നാണ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തോല്‍ക്കുമെന്ന ഭയമാണ് ചരക്കുസേവനനികുതി നിരക്ക് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് ശിവസേന. ജിഎസ്ടി നിരക്കുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് എത്ര എതിര്‍പ്പുകള്‍ ഉയര്‍ന്നാലും ജിഎസ്ടി വിഷയത്തില്‍ വീട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കൈവിട്ടതോടെ പി.ജയരാജന് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ മറ്റു സംസ്ഥാനനേതാക്കള്‍ക്കും ഇതേ നിലപാടാണെന്നാണ് സൂചന. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കില്ലെങ്കിലും പാര്‍ട്ടി...
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. സ്വയം ഒഴിയുകയാണ് ചാണ്ടി ചെയ്യേണ്ടത്, ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ചു പുറത്താക്കേണ്ടിവരുമെന്നും വിഎസ് അച്യുതാനന്ദന് പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കാര്യം...