ടെഹ്റാന്: ഇറാന്- ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 129പേര് മരിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രാദേശിക സമയം രാത്രി 9.20-ന് ഇറാഖി കുര്‍ദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്കെയില്‍ 7.3...
മലപ്പുറം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍...
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി. എല്ലാ തെളിവുകളും ശേഖരിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബംഗളൂരു പ്രസ്...
എന്‍.എ.എം. ജാഫര്‍ പാലക്കാട്: ബ്രിട്ടീഷുകാരുടെ മര്‍ദ്ദകഭരണത്തിനെതിരെ നെഞ്ചുറപ്പോടെ ടിപ്പുസുല്‍ത്താന്‍ പടയോട്ടം നയിച്ച പാലക്കാടന്‍ മണ്ണില്‍ ഇന്നും നാളെയും യു.ഡി.എഫിന്റെ പടയൊരുക്കം. സ്വാതന്ത്ര്യസമര ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മലപ്പുറത്തിന്റെ ഇതിഹാസ ഭൂമിയില്‍ മോദി-പിണറായി ഭരണത്തിനെതിരെ ജനാധിപത്യ...
ലണ്ടന്‍: ഇസ്രാഈല്‍ വിരുദ്ധ ബഹിഷ്കരണ പ്രസ്ഥാനത്തിന്റെ യോഗം തടയുമെന്ന് കാംബ്രിഡ്ജ് സര്‍വകലാശാല അധികാരികള്‍ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോക വ്യാപകമായി ഇസ്രാഈലിനെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ യോഗത്തിന് ഫലസ്തീന് പ്രവര്‍ത്തകയും സ്കൂള്‍ ഓഫ് ആഫ്രിക്കന്‍ ആന്റ്...
ബെയ്റൂത്ത്: ലബനാന് പ്രധാനമന്ത്രി സഅദ് ഹരീരി സഊദി അറേബ്യയില്‍ രാജി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് പലതരം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ലയെ തള്ളിപ്പറയാന്‍ വിസമ്മതിച്ച ഹരീരിയെ സഊദി നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയായിരുന്നുവെന്ന് അല്‍ജസീറ പറയുന്നു. റിയാദില്‍ വിമാനമിറങ്ങിയ അദ്ദേഹത്തിന് ഒരു...
നോയിഡ: അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളും എടിഎം സൗകര്യങ്ങളും രാജ്യത്ത് ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നു നീതി ആയോഗ് സിഇഒ...
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രം ‘ഹേയ്ജൂഡി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ടൈറ്റില്‍ കഥാപാത്രമായ ജൂഡായി എത്തുന്നത് നിവിന്‍ ആണ്. ക്രിസ്റ്റല്‍...
ഹാനോയ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും പരിഹാസം തുടരുന്നു. കഴിഞ്ഞ ദിവസം വയസ്സനെന്നാണ് ഉത്തരകൊറിയന്‍ പ്രതിനിധി ട്രംപിനെ വിശേഷിപ്പിച്ചത്. ഉന്നിനെ കുള്ളനും പൊണ്ണത്തടിയനുമെന്ന് പരോക്ഷമായി പരിഹസിച്ച് അതിന് ട്രംപ്...
ന്യൂഡല്‍ഹി: നാല് ദിവസങ്ങള്‍ക്കുള്ളില്‍ 55 ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ പാകിസ്താന് മാരിടൈം സുരക്ഷാ ഏജന്‍സി (പിഎംഎസ്എ) അറസ്റ്റ് ചെയ്തു. അറബിക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ചാര്‍ത്തി അറസ്റ്റ് ചെയ്തത്. പാകിസ്താന് മാരിടൈം സെക്യൂരിറ്റി...