ലക്നോ: രാജ്യത്തെ ജനങ്ങളെ നെടുകെ പിളര്‍ത്തുന്നതില്‍ ബി.ജെ.പിയോളം മിടുക്ക് മറ്റാര്‍ക്കുമില്ലെന്ന് മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇത് യു.പിയിലും ഗുജറാത്തിലും ബംഗാളിലുമടക്കം എല്ലായിടത്തും കാണാമെന്നും വികസനത്തിന്റെ പേരില്‍ യു.പിയില്‍ യോഗി സര്‍ക്കാര്‍ വിദ്വേഷം പരത്തുകയാണെന്നും...
റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കിയില്ല അണിയറക്കഥകള്‍ പുറത്തുവന്നു തുടങ്ങിയതോടെ ഇടതുപക്ഷം പ്രതിരോധത്തില്‍ തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും യു.ഡി.എഫ് നേതാക്കള്‍ക്കും എതിരെ രാഷ്ട്രീയ ആയുധമായി കൊണ്ടുവന്ന ‘സോളാര്‍ ബോംബ്’ കേരളീയ സമൂഹത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാതെ പോയതിന്റെ നിരാശയില്‍ മുഖ്യമന്ത്രി...
തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് രാജി ആവശ്യപ്പെട്ടവരെ പരിഹസിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയൊണ് രാജി സംബന്ധിച്ച് പരിഹാസമുയര്‍ത്തിയത്. ഉടന്‍ രാജി വെക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രണ്ടു വര്‍ഷത്തിനു ശേഷം ചിലപ്പോള്‍ രാജിയുണ്ടാകുമെന്ന...
തൃശൂര്‍: മേജര്‍ രവിക്കു പിന്നാലെ വര്‍ഗീയ വിഷം ചീറ്റി സംവിധായകന് പ്രിയദര്‍ശനും. ഹിന്ദു ഉണരേണ്ട സമയം അതിക്രമിച്ചുവെന്ന് പ്രിയദര്ശന് പറഞ്ഞു. ആര്‍എസ്എസ് സേവനവിഭാഗമായ സേവാഭാരതിയുടെ സംസ്ഥാനതല സേവാസംഗമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളുടെ ക്ഷമയും...
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് നിര്‍ണായക ഇടതു മുന്നണി യോഗം ഇന്നു ചേരും. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. സിപിഎം-സിപിഐ...
നടുവില്‍(കണ്ണൂര്‍): വിളക്കണ്ണുരില് വീണ്ടും സിപിഎം അഴിഞ്ഞാട്ടവും ബോംബേറും. മൂന്ന് സ്ത്രീകളടക്കം നാലു പേര്‍ക്ക് പരിക്ക്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൂസന്‍കുട്ടി നടുവിലിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് ലീഗ് ഓഫിസിനു നേരെ ബോംബ് എറിയുകയും...
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ മാസങ്ങളായി ഒഴിഞ്ഞുകിടക്കുന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കാന്‍ ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി തെരഞ്ഞെടുപ്പുകമ്മീഷനോട് ആവശ്യപ്പെട്ടത്. കിഴക്കന്‍ കമേങ് ജില്ലയിലെ പക്കെ-കെസ്സാങ്, ലോവര്‍...
കല്‍പ്പറ്റ: കൊച്ചിയില്‍ നിന്ന് വാഹനത്തില്‍ വയനാട്ടിലേക്ക് കടത്തുകയായിരുന്ന പത്ത് ലക്ഷത്തി അറുന്നൂറ് രൂപയുടെ നിരോധിച്ച നോട്ടുകള്‍ കല്‍പ്പറ്റയില്‍ പൊലീസ് പിടികൂടി. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്‍പ്പറ്റ എസ്.ഐ ജയപ്രകാശും സംഘവുമാണ്...
കെന്റകി: മകനെ കുത്തിക്കൊന്ന കേസില്‍ തടവറയിലേക്ക് പോകാനിരുന്ന ഘാതകനെ കോടതി മുറിയില്‍ കെട്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ഞാന്‍ നിനക്ക് മാപ്പ് നല്കിയിരിക്കുന്നു. ഇസ്്ലാം എന്നെ പഠിപ്പിക്കുന്നത് പൊറുക്കാനാണ്.’ അമേരിക്കയിലെ കെന്റകി കോടതിയിലാണ് കുറ്റവാളിയേയും ജഡ്ജിമാരെയും ഒരുപോലെ...
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യു.ഡി.എഫ് നേതാക്കളെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന് തന്നെ ആധാരമായ സരിത എസ്.നായരുടെ 25 പേജുള്ള കത്ത് വ്യാജമെന്ന് വെളിപ്പെടുത്തല്‍. യഥാര്‍ത്ഥ കത്തില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍...