സ്വന്തം ലേഖകന്‍ തിരുവനന്തപുരം കായല്‍ കയ്യേറിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ശരിവെച്ച് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയതോടെ മന്ത്രി തോമസ്ചാണ്ടിയുടെ രാജി ഉടനുണ്ടാകും. തോമസ്ചാണ്ടി കയ്യേറ്റം നടത്തിയതായുള്ള കലക്ടറുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്നാണ് നിയമോപദേശത്തിലുള്ളത്....
ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ക്ക് ജയം. അടുത്ത വര്‍ഷം ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന റഷ്യയെ അവരുടെ തട്ടകത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചപ്പോള്‍ കരുത്തരായ വെയില്‍സിനെ ഫ്രാന്‍സ് എതിരില്ലാത്ത...
മോസ്കോ: അടുത്ത ചൊവ്വാഴ്ച നൈജീരിയക്കെതിരായ സൗഹൃദ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കില്ലെന്ന് അര്‍ജന്റീന കോച്ച് ഹോര്‍ഹെ സാംപൗളി വ്യക്തമാക്കി. ഇന്നലെ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീന റഷ്യയുമായി ഏറ്റുമുട്ടുന്നതിനു തൊട്ടുമുമ്പാണ് കോച്ച് ഇക്കാര്യം...
ഭോപാല്‍: ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ 19ാം തവണയാണ് കേരളം ജൂനിയര്‍ വിഭാഗത്തില്‍ കപ്പുയര്‍ത്തുന്നത്. ഗോരഗാവിലെ സായി കോംപ്ലക്സ് സ്റ്റേഡിയത്തില്‍ നടന്ന മീറ്റില്‍ 116 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിറകിലാക്കിയാണ് കേരളം...
സൂറിച്ച്: ഫിഫ മുന്‍ പ്രസിഡണ്ട് സെപ് ബ്ലാറ്ററിനെതിരെ ലൈംഗികാക്രമണ ആരോപണവുമായി അമേരിക്കന്‍ വനിതാ ഫുട്ബോള്‍ താരം ഹോപ് സോളോ രംഗത്ത്. 2013 ബാളന്‍ ഡിഓര്‍ വിതരണ ചടങ്ങിനിടെ ബ്ലാറ്റര്‍ ലൈംഗികമായി കയ്യേറ്റം ചെയ്തുവെന്ന് ഒരു പോര്‍ച്ചുഗീസ്...
ലക്നോ: രാജ്യത്തെ ജനങ്ങളെ നെടുകെ പിളര്‍ത്തുന്നതില്‍ ബി.ജെ.പിയോളം മിടുക്ക് മറ്റാര്‍ക്കുമില്ലെന്ന് മുന്‍ യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവ്. ഇത് യു.പിയിലും ഗുജറാത്തിലും ബംഗാളിലുമടക്കം എല്ലായിടത്തും കാണാമെന്നും വികസനത്തിന്റെ പേരില്‍ യു.പിയില്‍ യോഗി സര്‍ക്കാര്‍ വിദ്വേഷം പരത്തുകയാണെന്നും...
അഹമ്മദാബാദ്: ചരക്ക് സേവന നികുതിയില്‍ ഘടനാ മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. വടക്കന്‍ ഗുജറാത്തില്‍ മൂന്നു ദിവസത്തെ നവസര്‍ജന്‍ യാത്രക്കു തുടക്കമിട്ടു കൊണ്ട് ഗാന്ധിനഗറിലെ ചിലോഡയില്‍ സംസാരിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ദളിത് സമുദായത്തില്‍ ജിഗ്നേഷ് മേവാനി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ദളിത് നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാനെ രംഗത്തിറക്കാന്‍ ബി.ജെ.പി. ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവായ പാസ്വാന് വൈകാതെ സംസ്ഥാനത്ത് പ്രചാരണങ്ങളില്‍ സജീവമാകുമെന്നാണ് സൂചന. യു.പി...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികക്ക് കോണ്‍ഗ്രസ് രൂപം നല്കി. 182 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 80 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുത്തത്. അതേ സമയം കോണ്‍ഗ്രസുമായി സമവായത്തിലെത്തിയ ഹര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഒറ്റ- ഇരട്ട ഗതാഗത പരിഷ്കരണം വീണ്ടും കൊണ്ടുവരാനുള്ള നീക്കം ഡല്‍ഹി സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് പദ്ധതി ഉപേക്ഷിച്ചതായി ഡല്‍ഹി ഗതാഗത...