കുവൈത്ത് സിറ്റി: തമിഴ്നാട് രാഷ്ട്രീയത്തില്‍ കരുത്ത് തെളിയിക്കാന്‍ സിനിമാതാരങ്ങളായ കമല്‍ഹാസനും രജനികാന്തിനും സാധിക്കില്ലെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പറഞ്ഞു. ജയലളിതയ്ക്കോ എം.ജി.ആറിനോ ആര്‍ജ്ജിക്കാന്‍ കഴിഞ്ഞതുപോലെ ജനകീയ അടിത്തറ തമിഴ്നാട്ടില്‍ ഇവര്‍ക്കില്ലെന്നും അദ്ദേഹം...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പി അധികാരം നിലനിര്‍ത്തുമെന്ന് എ.ബി.പി ന്യൂസ്-ലോക്നിതി-സി.എസ്.ഡി.എസ് സര്‍വേ. അതേസമയം കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ സര്‍വേയെക്കാളും കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി നിലമെച്ചപ്പെടുത്തിയതായും സര്‍വേ പറയുന്നു. ഒക്ടോബര്‍ അവസാന...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം...
കോഴിക്കോട്: സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്ത്തകന് പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു എന്ന കേസില്‍ കുറ്റാരോപിതനെ കോടതി വെറുതെ വിട്ടു. സവര്‍ണ ഫാഷിസത്തിനെതിരെ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ ചുംബനത്തെരുവ് എന്ന പ്രതിഷേധ പരിപാടി...
ബംഗളൂരു: പൊലീസ് സുരക്ഷയോടെ കര്‍ണാടകയില്‍ ടിപ്പു സുല്‍ത്താന്റെ 268-ാമത് ജന്മദിനാഘോഷങ്ങള് നടന്നു. കുടക് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളുടെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്. ടിപ്പു സുല്‍ത്താന്‍ ഹിന്ദു വിരുദ്ധനാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്....
കൊച്ചി: ജിഎസ്ടി നടപ്പാക്കിയതു മൂലം ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകത മൂന്നാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 24 ശതമാനം ഇടിഞ്ഞുവെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ...
കൊച്ചി: സോളാര്‍ കേസില്‍ ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകള്‍ ഇല്ലെന്നും ഡോ. ശശി തരൂര്‍ എം.പി. പലരുടെയും മൊഴിയുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രം സമര്‍പ്പിക്കപ്പെട്ട ഒരു റിപ്പോര്‍ട്ടാണത്. ഇത് എങ്ങനെ കമ്മീഷന്റെ കണ്ടെത്തലുകളായോ...
കല്‍പ്പറ്റ: കാടിറങ്ങിയ ജനവാസ കേന്ദ്രത്തില്‍ എത്തിയ കരടിയെ നാട്ടുകാര്‍ കളപ്പുരയില്‍ പൂട്ടി. വന്യജീവി സങ്കേതത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന സുല്‍ത്താന്‍ ബത്തേരിയിലെ ചെട്ട്യാലത്തുര്‍ ഗ്രാമത്തിലാണ് കരടിയിറങ്ങിയത്. ജനവാസ കേന്ദ്രത്തില്‍ എത്തിയ കരടി ആളുകളെ അക്രമിക്കാന്‍ ശ്രമിച്ചങ്കിലും നാട്ടുകാര്‍...
കോഴിക്കോട്: കായല്‍ കൈയേറ്റം വ്യക്തമായിട്ടും മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന എന്‍.സി.പി നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയായെന്ന് തെളിഞ്ഞു....
വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സള്‍ഫര്‍ ഡയോക്സൈഡ് പുറത്തുവിടുന്ന രാജ്യമായി ഇന്ത്യമാറുമെന്ന് പഠനം. 2007മുതല്‍ ഇന്ത്യ പുറത്തു വിടുന്ന സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവില്‍ 50ശതമാനത്തോളം വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. യുഎസിലെ മാരിലാന്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ഇനിയും...