വിജയവാഡ: വിജയവാഡ കൃഷ്ണ ജില്ലയില്‍ ബോട്ട് മറിഞ്ഞ് 26 മരണം. സംഭവത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമസ്ഥാനത്താണ് അപകടം. ഭവാനി ദ്വീപില്‍നിന്ന് പവിത്ര സംഗമത്തിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 45ഓളം...
കോഴിക്കോട്: 99 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി നഗരത്തില്‍ രണ്ടു പേരെ പൊലിസ് പിടികൂടി. മലപ്പുറം മോങ്ങം ഷംസുദ്ദീന് (41), മൊറയൂര്‍ സ്വദേശി സല്മാന് (20) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സഭാ സ്കൂളിനു പിറകുവശത്തുനിന്ന്...
മലപ്പുറം: നാടിന്റെ പുരോഗതിക്ക് നാഴികക്കല്ലായ തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഒടുവില്‍ വികസനത്തിന് വഴിമാറുന്നു. മലപ്പുറം- തിരൂര്‍ റോഡിന്റെ വികസനത്തിനായി മുസ്ലിം ലീഗ് ഓഫീസ് സമുച്ചയം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു...
്ബംഗളൂരു: സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം ദുരന്തമാണെന്ന് തെന്നിന്ത്യന്‍ താരം പ്രകാശ് രാജ്. താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ചേരാനില്ലെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രകാശ്...
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും...
ഗുണ്ടൂര്‍: റോഡിന് വീതി കൂട്ടുന്ന ജോലി നടക്കുന്നതിനിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ നന്ദിവേലുഗു റോഡിലായിരുന്നു സംഭവം. പഴയ കെട്ടിടത്തിനുള്ളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേല്‍ക്കാതെ വന്‍ ദുരന്തമാണ്...
മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് വേണ്ടിയുളള നിര്‍ണായക ഇടതു മുന്നണി യോഗം അവസാനിച്ചു. സിപിഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. രാജി സംബന്ധിച്ച...
ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് വീണ്ടും അരും കൊല. പൊലീസ് നോക്കിനില്‍ക്കെ രാജസ്ഥാന് ഹരിയാന അതിര്‍ത്തിയില്‍ പശുക്കളുമായി പോവുകയായിരുന്നയാളെ ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചുകൊന്നത്. ഹരിയാനയിലെ മേവാതില്‍ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മര്‍ മുഹമ്മദാണ് ഗോരക്ഷകരാല്‍...
ചാവക്കാട്: ഗുരുവായൂര്‍ നെന്മിനിയില് ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ബി.ജെ.പി ഹര്‍ത്താല്‍. തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, മണലൂര്‍ നിയോജക മണ്ഡലങ്ങളിലാണ് നാളെ ബി.ജെ.പി ഹര്‍ത്താല്‍ നടത്തുക. ആര്.എസ്.എസ് പ്രവര്‍ത്തകനായ നെന്മിനി സ്വദേശി ആനന്ദ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുമെന്നും എന്നാല്‍ അദ്ദേഹത്തോട് അനാദരവ് കാണിക്കില്ലെന്നും കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയും ബി.ജെ.പി യും ചെയ്യുന്ന തെറ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് ചൂണ്ടിക്കാണിച്ച്...