അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍, ചരിത്രത്തിലാദ്യമായി നാലു അറബ് രാഷ്ട്രങ്ങള്‍ പന്തുതട്ടും. ലോകകപ്പ് യോഗ്യതാ പ്ലേഓഫില്‍ ആഫ്രിക്കന്‍ ശക്തരായ ഐവറി കോസ്റ്റിനെ മൊറാക്കോ പരാജയപ്പെടുത്തിയത്തോടെയാണ് റഷ്യന്‍ ലോകകപ്പില്‍ അറബു രാജ്യങ്ങളുടെ സാന്നിധ്യം നാലായി...
പുതുവൈപ്പ് സമരത്തില്‍ പ്രദേശ വാസികളുടെ ആശങ്കകള്‍ ന്യായമാണെന്ന് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. ഹരിത ട്രൈബ്യൂണലിനാണ് സര്‍ക്കാര്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഐ.ഒ.സി അനുമതി നല്കിയപ്പോഴുള്ള ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ദുരന്തനിവാരണ പദ്ധതി പുനഃപരിശോധിക്കണമെന്നും സമിതി ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ശൈത്യകാല സമ്മേളനം കേന്ദ്ര സര്‍ക്കാര്‍ മനഃപൂര്‍വം നീട്ടിവെക്കുകയാണെന്ന് കോണ്‍ഗ്രസ്. അമിത് ഷായുടെയും അജിത് ഡോവലിന്റെയും മക്കള്‍ നടത്തിയ അഴിമതിയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതിരിക്കാനാണ് ബി.ജെ.പി പാര്‍ലമെന്റ് സമ്മേളനം നീട്ടിക്കൊണ്ടു പോകുന്നതെന്നും ഇത് സ്വീകാര്യമല്ലെന്നും...
അമരാവതി : ആന്ധ്രാപ്രദേശിലെ കൃഷണ നദിയുണ്ടായ ബോട്ട് അപകടത്തില്‍ 19 പേര് മരിച്ചു. വിജയവാഡയുടെ സമീപത്തുള്ള കൃഷ്ണ നദിയില്‍ 38 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. ഇതില്‍ 15പേരെ രക്ഷിക്കാനായെങ്കിലും 19 പേര് ദുരന്തത്തില്‍ മരിക്കുകയായിരുന്നു....
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തയാള്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05 ന് കൊച്ചിയില്‍ നിന്ന് മുംബൈയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന...
ഡി.ജി.പി ലോക്നാഥ് ബഹറയെ സൂക്ഷിക്കാനേല്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ വാച്ച് മോഷണം പോയി. കേരളാ പോലീസിന്റെ കിഡ് ഗ്ലൗ പദ്ധതിയുടെ ഉദ്ഘാടന വേളയിലായിരുന്നു മജീഷ്യന്‍ ഗോപിനാഥ് മുതുകാട് എല്ലാവരെയും വിസ്മയിപ്പിച്ചത്. സ്കൂള്‍ കുട്ടികളെ സൈബര്‍...
ഭാര്യ പ്രിയക്കുവേണ്ടി ചാക്കോച്ചന് പാടിയ പാട്ട് സോഷ്യല്‍മീഡിയയില്‍ ഹിറ്റ്. കൊഹിനൂര്‍ എന്ന ചിത്രത്തിലെ ‘ഹേമന്തമെന്‍ കൈക്കുമ്പിളില്‍’ എന്ന ഗാനമാണ് കുഞ്ചാക്കോബോബന് ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി പാടുന്ന പാട്ടിന്റെ അവസാനമാണ് വിജയ് യേശുദാസിനെ കാണുന്നത്. പാട്ടിന് ചുണ്ടനക്കിക്കൊണ്ട്...
ലോകത്തെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോയുടെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ എക്സ്4 ഇന്ത്യന്‍ വിപണയിലെത്തി. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് മോട്ടോ എക്സ്4 പുറത്തിറക്കിയത്. അതിവേഗ സ്മാര്‍ട്ട് യുഗത്തില്‍ ആമസോണ്‍ അലക്സ എന്ന പുത്തന്‍...
നടനും പുതുമുഖ സംവിധായകനുമായ സൗബിന് സാഹിര്‍ വിവാഹതിനാകാന്‍ പോകുന്നു. നേരത്തെ പ്രചരിച്ചിരുന്ന വാര്‍ത്ത സ്ഥിരീകരിച്ച് സൗബിന് രംഗത്തെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ജാമിയ സഹീര്‍ ആണ് വധു. വിവാഹനിശ്ചയം കഴിഞ്ഞെന്ന കുറിപ്പോടെ സൗബിന് തന്നെയാണ് ജാമിയക്കൊപ്പമുള്ള ചിത്രം...
റവന്യൂവകുപ്പ് നടപടികള്‍ ആരംഭിച്ചു തിരുവനന്തപുരം: സി.പി.എം നേതാക്കളുടെ വന്‍കിട കയ്യേറ്റങ്ങള്‍ കണ്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി നല്കാന് തയാറെടുത്ത് സി.പി.ഐ. ഇതിനുള്ള നടപടികള്‍ റവന്യൂവകുപ്പ് ആരംഭിച്ചു. ജോയ്സ് ജോര്‍ജിന്റെ 20 ഏക്കര്‍ ഭൂമിയുടെ...