ഗോവ: ഏഷ്യാ കപ്പ് ഫുട്ബോള്‍ യോഗ്യതയിലെ അവസാന ഹോം മത്സരത്തില്‍ ഇന്ത്യ ഇന്ന് മ്യാന്മാറിനെ നേരിടും. നേരത്തെ യോഗ്യതയുറപ്പിച്ച ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനുള്ള ലക്ഷ്യവുമായാണ് കളത്തിലറങ്ങുക.നായകന് സുനില്‍ ഛേത്രിയുടെ കീഴില്‍ കഴിഞ്ഞ 11...
അഹമ്മദാബാദ്: മഹേഷിന്റെ പ്രതികാരം പോലെ ദിനേഷ് ശര്‍മ്മയും പ്രതികാരത്തിനൊരുങ്ങുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരാധകനായ ദിനേഷ് ശര്‍മ്മയാണ് കാലില്‍ ചെരുപ്പിടാതെ വര്‍ഷങ്ങളായി ജീവിക്കുന്നത്. രാഹുല്‍ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തിയാല് മാത്രമേ കാലില്‍ ചെരുപ്പണിയൂ എന്നാണ് ദിനേഷിന്റെ പ്രതിജ്ഞ....
ശ്രീലങ്കക്കെതിരായ പരമ്പരയെ നിസ്സാരമായി കാണുന്നതുകൊണ്ടല്ല വിശ്രമം അനിവാര്യമായതു കൊണ്ടാണ് മാറി നില്‍ക്കുന്നതെന്ന് ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ശ്രീലങ്കക്കെതിരായ ആദ്യ രണ്ടു ടെസ്റ്റു മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഹര്‍ദികിനെ ഒഴിവാക്കിയിരുന്നു. സത്യത്തില്‍ ഞാന്‍...
ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ മകളെ എയര്‍ഹോസ്റ്റസ് ജോലിയില്‍ നിന്ന് എയര്‍ഇന്ത്യ നീക്കി. ഏകമകള്‍ സ്വാതിയെയാണ് ഇഷ്ടപ്പെട്ട തൊഴിലില്‍ നിന്ന് നീക്കം ചെയ്തത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ് സ്വാതിയെ വിലക്കിയത്. ഇനി മുതല്‍ എയര്‍ഇന്ത്യയുടെ ഓഫീസ്...
ഇതിഹാസ താരം ജിയാന്‍ലൂജി ബഫണ് കണ്ണീരോടെ രാജ്യന്താര ഫുട്ബോളിന് നിന്ന് വിടവാങ്ങി. ലോകകപ്പ് പ്ലേഓഫ് മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങി, ഇറ്റലി 2018ലെ റഷ്യന്‍ ലോകകപ്പില്‍ നിന്ന് പുറത്തായാതോടെയാണ് ബഫണ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ഗ്ലൗവഴിക്കുന്നത്....
അഹമ്മദാബാദ്: ഹര്‍ദ്ദികിന്റെ സെക്സ് ടേപ്പ് വിവാദത്തില്‍ ഹര്‍ദ്ദികിന് പിന്തുണയുമയി ദളിത് നേതാവ് ജിഗിനേഷ് മേവ്നാനി രംഗത്ത്. ലൈംഗികത മൗലികാവകാശമാണെന്ന് ജിഗ്നേഷ് മേവ്നാനി പറഞ്ഞു. ഹര്‍ദ്ദികിന് ലജ്ജതോന്നേണ്ട കാര്യമില്ല. ലൈംഗികതയെന്നത് മൗലികാവകാശമാണ്. നിങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്താന്‍...
അഹമ്മദാബാദ്: ഗുജറാത്ത് രാഷ്ട്രീയത്തില്‍ സ്ഥാനചലനം ഭയന്ന് പുതിയ നീക്കവുമായി ബിജെപി നേതൃത്വം. കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച പാട്ടിദാര്‍ നേതാവ് ഹര്‍ദീക് പട്ടേലിന്റേതെന്നു കരുതുന്ന ലൈംഗിക വീഡിയോ പുറത്തുവിട്ടാണ് ബിജെപി പുതിയ കരുനീക്കം നടത്തുന്നത്. എന്നില്‍ വീഡിയോയില്‍...
റോം: ആറുപതിറ്റാണ്ടിനു ശേഷം അസൂറിപ്പടയില്ലാത്ത ലോകകപ്പിന് റഷ്യവേദിയാകും. സ്വീഡനെതിരെ ഇന്നലെ നടന്ന രണ്ടാം പാദ യോഗ്യത പ്ലേഓഫില്‍ ഗോള്‍ രഹിത സമനില വഴങ്ങിയതോടെയാണ് ഇറ്റലി ലോകകപ്പില്‍ നിന്ന് പുറത്തായത്. ഇരുപാദങ്ങളിലായി 1-0ന് ജയിച്ചു കയറിയ സ്വീഡന്...
കോഴിക്കോട്: മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന് പറഞ്ഞു. മന്ത്രിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി...
കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടിക്ക് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണ്. ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാറിന്റെ ഭാഗമായ...