തൃശൂര്‍: ഗുരുവായൂരില്‍ ആര്.എസ്.എസ് പ്രവര്ത്തകന് ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കിയ്യാരമുക്കില്‍ ഫായിസ്, തൈകകാട് കാര്‍ത്തിക്, ജിതേഷ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് ആനന്ദിനെ കൊലപ്പെടുത്തിയത്. സുഹൃത്തിനൊപ്പം ബൈക്കില്‍ വരുമ്പോഴായിരുന്നു ആനന്ദിനു നേരെ ആക്രമണമുണ്ടാവുന്നത്....
കൊച്ചി: ഭൂമി കയ്യേറ്റ വിഷയത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ കോണ്‍ഗ്രസ് എം.പി വിവേക് തന്ഖക്കു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. വിവേക് തന്‍ഖയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് ഒ.ബി.സി വിഭാഗം നേതാവ് അല്‍പേഷ് ഠാക്കൂര്‍. അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണ്. തന്റേത് രാജി രാഷ്ട്രീയമല്ല, മോദി വിരുദ്ധ രാഷ്ട്രീയമാണ്...
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ലോബിയില്‍ തുടര്‍ന്നിരുന്ന അസ്വസ്ഥതകളാണ് പി.ജയരാജനെതിരായ പടയൊരുക്കത്തിന് കാരണമെന്ന് വിലയിരുത്തല്‍. ശനിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയില്‍ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ജയരാജന്റെ നിലപാടുകളെ എതിര്‍ത്തത് കണ്ണൂരില്‍ നിന്നുള്ള അംഗങ്ങളായിരുന്നു. സിപിഎമ്മിലെ ഔദ്യോഗിക ചേരിയിലെ...
കെയ്റോ: ടൂണീഷ്യയില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ റൗണ്ടിന് ടീം യോഗ്യത നേടിയത് രണ്ട് ദിവസം മുമ്പാണ്. പക്ഷേ തലസ്ഥാന നഗരിയായ ടുണിസിലും പ്രാന്തങ്ങളിലും ഇപ്പോഴും ഫുട്ബോള്‍ പ്രേമികള്‍ ആഘോഷത്തിരക്കിലാണ്....
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ മൂന്ന് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന് അകമഴിഞ്ഞ പിന്തുണ നല്കിയ ലക്ഷ കണക്കിന് ആരാധകരെ അവഗണിക്കുന്ന ടീം മാനേജ്മെന്റിന്റെ നിലപാടിന് പുതിയ സീസണിലും മാറ്റമില്ല. ലീഗിലെ മറ്റു ക്ലബ്ബുകളെല്ലാം ആരാധകരെ കാര്യമായി...
ലണ്ടന്‍: ടോട്ടനം ആരാധകര്‍ അതീവ ടെന്‍ഷനിലാണിപ്പോള്‍…, ടീം മാനേജ്മെന്റും..! ഡാലെ അലി എന്ന പുത്തന്‍ സൂപ്പര്‍ താരത്തിന്റെ സേവനം ക്ലബിന് നഷ്ടമാവുമോ എന്നതാണ് ടെന്‍ഷന്റെ അടിസ്ഥാനം. അലിടെ നോട്ടമിട്ടിരിക്കുന്നത് ചില്ലറക്കാരല്ല. കഴിഞ്ഞ വാരത്തില്‍ നടന്ന യുവേഫ...
തോമസ്ചാണ്ടിയുടെ രാജി ആവശ്യം എല്‍.ഡി.എഫില്‍ ഉയര്‍ത്തിയ പ്രതിസന്ധിക്ക് അയവു വരുമോ ആളിക്കത്തുമോ എന്ന് ഇന്നറിയാം. ഒരു ‘വലിയ മുന്നണി’ അതിലെ ഏറ്റവും ചെറിയ കക്ഷിയുടെ തീരുമാനത്തിന് കാത്തിരിക്കുന്ന വിചിത്രമായ സാഹചര്യമാണ് എല്‍.ഡി.എഫില്‍ രൂപംകൊണ്ടിരിക്കുന്നത്. തോമസ്ചാണ്ടിയെ രാജി...
മലപ്പുറം: സംസ്ഥാന വ്യാപകമായി നവ. 15ന് ആരംഭിക്കുന്ന ചന്ദ്രിക കാമ്പയിന് വന്‍ വിജയമാക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തു. മുസ്ലിംലീഗിന്റേയും പോഷക ഘടകങ്ങളുടേയും ഭാരവാഹികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ശാഖാ...
ജെയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. ഇയാളുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാജസ്ഥാന് ആഭ്യന്തര മന്ത്രി ഗുലാം ചന്ദ് കതാരിയ ആണ് സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളെ...