തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ച ഗതാഗത മന്ത്രി തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് തോമസ് ചാണ്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നത്. എന്‍സിപി സംസ്ഥാന...
കെ. മൊയ്തീന്‍കോയ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നയം മാറ്റം ലോക സമൂഹത്തില്‍ കടുത്ത ആശങ്ക ജനിപ്പിക്കുകയാണ്. ഏറ്റവും ഒടുവില്‍ അഫ്ഗാനിസ്താനില്‍ കടുത്ത ഭീകരരായ ഐ.എസിനെ സഹായിക്കുന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നതെന്നുള്ള മുന്‍ പ്രസിഡണ്ട് ഹമീദ്...
യൂനുസ് അമ്പലക്കണ്ടി ഇന്ത്യക്കാരായ ലക്ഷക്കണക്കിനു പ്രവാസികളുടെ ചിരകാലാഭിലാഷമാണ് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ സഫലമാവാന്‍ പോകുന്നത്. എക്കാലവും അധികാരി വര്‍ഗത്തില്‍നിന്ന് അവഗണന മാത്രം പേറിയിരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള അവകാശം സ്വായത്തമാകുന്നതോടെ നവ...
കൊച്ചി: മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയില്‍നിന്ന് വിധിപ്പകര്‍പ്പ് ലഭിച്ചശേഷം വിധിയില്‍ പ്രതികൂല പരാമര്‍ശമുണ്ടെങ്കില്‍ രാജിവെക്കുമെന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞ തോമസ് ചാണ്ടി പിന്നീട് നിലപാട് മാറ്റി. കോടതി വിധിയില്‍ പ്രതികൂല...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ 128-ാം ജന്മദിനം രാഷ്ട്രം ആഘോഷിച്ചു. ശിശുദിനത്തിന്റെ ഭാഗമായി രാജ്യത്ത് റാലികളും സമ്മേളനങ്ങളും നടന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍...
തിരുവനന്തപുരം: ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന് ജഹാന് സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചു. ട്രെയിന്‍ യാത്രക്കിടയില്‍ ഹാദിയക്ക് സുരക്ഷാ പ്രശ്നങ്ങളോ സ്വാധീനിക്കാന്‍ ശ്രമങ്ങളോ ഉണ്ടാകുമെന്ന് ഷെഫിന് ജഹാന് പറയുന്നു. എന്നാല്‍, ഹാദിയയെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ 48-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ(ഐ.എഫ്.എഫ്.ഐ) കേന്ദ്ര സര്‍ക്കാര്‍ ഇടപെടലില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജിവെച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ...
ശ്രീകണ്ടപുരം (കണ്ണൂര്‍) : സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം ശിശുദിനമാഘോഷിച്ച് മെഡിഫെഡ്. കണ്ണൂരിലെ ശ്രീകണ്ഠപുരത്തെ സാന്‍ ജോര്‍ജിയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു എം.എസ്.എഫിന്റെ പോഷക സംഘടനയായ ശിശുദിനാഘോഷമായ ‘ചിത്രശലഭങ്ങള്‍’ പരിപാടി. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള വിഭിന്ന ശേഷിയുള്ള...
തെഹ്റാന്: ഇറാന്-ഇറാഖ് അതിര്‍ത്തിയുലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 530 ആയി. എണ്ണായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കടയില്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും കൂടുതല്‍ പേര് ജീവനോടെ അവശേഷിക്കാനുള്ള സാധ്യത ഇല്ലെന്ന്...
ചെന്നൈ: ചെന്നൈയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് തീക്കൊളുത്തി കൊലപ്പെടുത്തി. ഇന്ദുജ (22)യാണ് എന്‍ജിനീയറിങ് ബിരുദധാരിയായ ആകാശിന്റെ (25) ക്രൂരകൃത്യത്തിനിരയായി കൊല്ലപ്പെട്ടത്. ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജയുടെ വീട്ടിലായിരുന്നു സംഭവം. ഇന്ദുജയുമായി സൗഹൃദത്തിലായിരുന്ന ആകാശ്...