തിരുവനന്തപുരം: സുനന്ദപുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തള്ളി ശശിതരൂര്‍ എം.പി. ഭാര്യയുടെ മരണത്തില്‍ ഒന്നും ഒളിക്കാനില്ലെന്ന് ശശിതരൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ലെന്നും ജുഡീഷ്യറിയുടേയും പോലീസിന്റേയും ജോലി ചെയ്യേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ണബ്...
ലക്നൗ: മുസ്ലിംങ്ങളെ കൂടെ നിറുത്താന്‍ റമസാനില്‍ പാല്‍വിതരണം ചെയ്യാന്‍ ആര്.എസ്.എസിന്റെ മുസ്ലിം മുഖമായ മുസ്ലിം രാഷ്ട്രീയ മഞ്ചൊരുങ്ങുന്നു. രാജ്യത്ത് ബീഫുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളൊഴിവാക്കാനാണ് രാഷ്ട്രീയ മഞ്ച് പാല് വിതരണത്തിനൊരുങ്ങുന്നത്. രാജ്യമെങ്ങും ഗോവധത്തിന്റെ പേരില്‍ മുസ്ലിംങ്ങള്‍ക്കെതിരെയുള്ള പ്രശ്നങ്ങള്‍...
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏഴ് ന്യായാധിപന്മാര്ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സുപ്രീം കോടതി ആറ് മാസം തടവ് ശിക്ഷ വിധിച്ചു. കര്‍ണ്ണനെ...
കോട്ടയം: കോട്ടയത്ത് വീടാക്രമണത്തില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടിറി റിജേഷ്ബാബു അറസ്റ്റിലായി. സംഭവത്തില്‍ നാലാംപ്രതി ജയകുമാറും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം കുമ്മനം സ്വദേശിയുടെ വീടും വാഹനങ്ങളും റിജേഷ് ബാബു തകര്‍ക്കുകയായിരുന്നു. വീടിനുമുന്നില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കങ്ങളാണ്...
തിരുവനന്തപുരം: മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് തള്ളുന്നു. കുറ്റപത്രം നല്കാന് മതിയായ തെളിവില്ലെന്നതാണ് കേസ് അവസാനിപ്പിക്കുന്നതിന് കാരണം.ബിജു രമേഷ് ഒഴികെ മറ്റു ബാറുടമകളാരും മാണിക്കെതിരെ മൊഴി നല്കാന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം നീട്ടാനാവില്ലെന്ന് കോടതി പറഞ്ഞു. ഒരു...
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ മാപ്പു പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇതേ വിഷയത്തില്‍ നിരുപാധികം മാപ്പു ചോദിച്ചുകൊണ്ട് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം സുപ്രീംകോടതിയില്‍. വെറും അരമണിക്കൂറിന്റെ വ്യത്യാസത്തിലാണ് മുഖ്യമന്ത്രിയും...
കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ പ്രവര്‍ത്തനം തൃപ്തികരമായതിനെതുടര്‍ന്ന് മെട്രോ ട്രയിനിന് കേന്ദ്ര റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ യാത്രാനുമതി . ഇന്നലെ വൈകിട്ടോടെയാണ് റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ കെ എ മനോഹരന് യാത്രാനുമതി ക്കുള്ള രേഖ കെഎംആര്‍എല്ലിന്...
ന്യൂഡല്‍ഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസിലും ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് പ്രത്യേകം വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ലാലുവിനെതിരെയുള്ള ഗൂഢാലോചനാ കുറ്റം ഒഴിവാക്കിക്കൊണ്ടുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര,...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തു നിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ വേണമെന്ന് സി.പി.ഐഎം കേന്ദ്രകമ്മിറ്റി അംഗം ഗൗതം ദേബ്. ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ആത്മാര്‍ത്ഥതയോടെയാണ് മമത എതിര്‍ക്കുന്നതെങ്കില്‍ അവരുമായി സഹകരിക്കുമെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അഴിമതി ആരോപണവുമായി രംഗത്തെത്തിയ കപില്‍ മിശ്രയെ ആംആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ കെജ് രിവാളിനെതിരെ കൈക്കൂലി ആരോപണമുയര്‍ത്തി ഒരു ദിവസം കഴിയുന്നതിന്...