ലക്നൗ: ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികര്‍ രക്തസാക്ഷികളായിട്ടുണ്ടോയെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്‍പ്പെടെ നിരവധി സൈനികര്‍ക്ക് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഗുജറാത്തില്‍ നിന്ന് ഏതെങ്കിലും സൈനികന് ജീവന് നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് അഖിലേഷ്...
ശ്രീനഗര്‍: പാക്കിസ്താന് പതാകകള്‍ പതിച്ച ചുമരുകള്‍ക്കും ‘ആസാദി’ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്ന തെരുവുകള്‍ക്കുമപ്പുറം തെക്കേ കാശ്മീരിലെ ഒരു രണ്ടുമുറി വീട്ടിലേക്കെത്തി നോക്കിയാല്‍ അവിടെ 22- കാരന് മകനെ നഷ്ടപ്പെട്ട ഒരു കുടുംബത്തിന്റെ തേങ്ങലുകള്‍ കേള്‍ക്കാം. ധീരനായ...
നടന് ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായി നാദിര്‍ഷയാണ് അവധി ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഷോ ചെയ്യുന്നതിനാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയത്. റിമിടോമിയും ധര്‍മ്മജനുമുള്‍പ്പെടുന്ന സംഘത്തില്‍ നടി...
എസ്.ബി.ഐയില്‍ ഇനി മുതല്‍ സൗജന്യ എ.ടി.എം ഇടപാടില്ല. ജൂണ്‍ ഒന്നുമുതല്‍ ഓരോ ഇടപാടിന് 25രൂപ വീതം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്.ബി.ഐയുടെ തീരുമാനം. ഒരു മാസം അഞ്ചുതവണയാണ് സൗജന്യ എ.ടി.എം ഇടപാടുകള്‍ അനുവദിച്ചിരുന്നത്. എ.ടി.എംവഴി സൗജന്യ...
തിരുവനന്തപുരം: നടന് വിജയരാഘവന് മരിച്ചെന്ന് വ്യാജവാര്‍ത്ത പരക്കുന്നു. വാട്സ്അപ്പിലൂടെയാണ് നടന്റെ മരണവാര്‍ത്ത പരക്കുന്നത്. താന്‍ മരിച്ചെന്ന വാര്‍ത്ത കണ്ടുവെന്ന് മകനാണ് തന്നോട് പറഞ്ഞതെന്ന് വിജയരാഘവന് പറഞ്ഞു. അച്ഛന്റെ മരണവാര്‍ത്ത വാട്സ്അപ്പില്‍ കണ്ടല്ലോയെന്ന് മകനാണ് തന്നോട് ചോദിച്ചത്....
ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. ഉമര്‍ ഫയാസിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചു. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ഉമര്ഫയാസിനെ ഭീകരര്‍ വധിച്ചത്. ചൊവ്വാഴ്ച്ചയാണ് സംഭവം. തട്ടിക്കൊണ്ടുപോയ ഉമറിനെ കണ്ടെത്താന്‍ പോലീസും സൈന്യവും ചേര്‍ന്ന്...
തിരുവനന്തപുരം: ഭാര്യ കമലയോടൊപ്പം ആര്‍ഭാടവിവാഹവേദിയില്‍ നിന്നിറങ്ങിപ്പോന്ന സംഭവത്തെക്കുറിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ഭാടവിവാഹങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുല്ലക്കര രത്നാകരനാണ് സഭയില്‍ ശ്രദ്ധ ക്ഷണിച്ചത്. അതിന് മറുപടിയായാണ് മുഖ്യമന്ത്രി സ്വന്തം അനുഭവം പങ്കുവെച്ചത്. തൃശൂരിലെ സുഹൃത്തിന്റെ...
തിരുവനന്തപുരം: സാമൂതിരി രാജാവും കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് പത്രക്കുറിപ്പിറക്കിയ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചും പരിഹസിച്ചും വി.ടി ബല്‍റാം എം.എല്‍.എ. ‘സാമൂതിരി കുടുംബത്തിലെ രാജാവ്’ എന്നാണ് വാര്‍ത്താകുറിപ്പില്‍ പറയുന്നത്. ഇതിനെയാണ് ബല്‍റാം പരിഹസിക്കുന്നത്. സന്ദര്‍ശന വാര്‍ത്തയുടെ കൗതുകം...
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 21,520 രൂപയിലെത്തി. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,690 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അഞ്ച് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഈ മാസത്തെ...
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മന്ത്രി ഡോ പി നാരായണന്റെ മകന് നിശിതും(23) സുഹൃത്തും കാറപകടത്തില്‍ മരിച്ചു. ഹൈദരാബാദിലെ മിഷാപ്പില്വെച്ചുണ്ടായ മേഴ്സിഡസ് ബെന്‍സ് അപകടത്തിലാണ് മരണം സംഭവിച്ചത്. കാര്‍ മെട്രോ പാലത്തിലെ തൂണില്‍ ഇടിച്ചായിരുന്നു അപകടം. പുലര്‍ച്ചെ മൂന്നുമണിയോടെയാണ്...