കൊച്ചി: ഫോര്‍ട്ട് കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരക്കടിഞ്ഞു. തൃപ്പൂണിത്തറ ഹില്‍പാലസ് സ്വദേശിനി ലതയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമായിരിക്കാം കാരണമെന്നാണ്...
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട നിരാഹാര സമരം നടത്തി വന്ന കപില്‍ മിശ്ര വാര്‍ത്താ സമ്മേളനത്തിടെ കുഴഞ്ഞു വീണു. ഉടന്‍ കപില്‍ മിശ്രയെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ...
ന്യൂഡല്‍ഹി: ഗവര്‍ണര്‍ പി.സദാശിവത്തിനെതിരെ വീണ്ടും ബിജെപി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ പദവി ഉപേക്ഷിച്ച് ഗവര്‍ണര്‍ കസേരയില്‍ നിന്ന് ഇറങ്ങിപ്പോകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞു. പദവിയോട് മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ...
തിരുവനന്തപുരം: മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളില്‍ ഹിന്ദുത്വ രാഷ്ട്രീയവും സംവരണ വിരുദ്ധതയും തിരുകി കയറ്റുന്നതായി ആരോപിച്ച് വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം. വീരാരാധന ജനിപ്പിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍ അടക്കമുള്ളവ ഹിന്ദുത്വ രാഷ്ട്രീയവും കീഴാള...
കണ്ണൂര്‍: ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി റിനീഷ്, അനൂപ് എന്നിവരടങ്ങുന്ന...
തിരുവനന്തപുരം: പമ്പുകളുടെ കമ്മീഷന് സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണകമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ഡീലേഴ്സ് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. താന്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരോട് പഴയ...
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
ആമിര്‍ ഖാന്റെ ദംഗലും ആയിരം കോടി ക്ലബ്ബിലെന്ന് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ബാഹുബലി 1000 കോടി ക്ലബ്ബില്‍ കയറിയതിനു പിന്നാലെയാണ് ദംഗലിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ...