കൊച്ചി: കൊച്ചി ഒബ്റോണ്‍മാളില്‍ ശക്തമായ തീപിടിത്തം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഫുഡ്കോര്ട്ടില് നിന്നാണ് തീ പടര്‍ന്നത്. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. മള്‍ട്ടിപ്ലക്സില്‍ നിന്നും മാളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ആര്‍ക്കും പൊള്ളലേറ്റിട്ടില്ല....
ന്യൂഡല്‍ഹി: പശുക്കള്‍ക്കു പിന്നാലെ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദനും രാജ്യത്ത് ആധാര്‍കാര്‍ഡ്. രാജസ്ഥാനിലെ ബില്‍വാര ജില്ലയില്‍ നിന്നാണ് ഉസാമക്ക് ആധാര്‍ കാര്‍ഡിനായി അപേക്ഷ ലഭിച്ചത്. പന്തികേടു തോന്നിയ ആധാര്‍ അധികൃതര്‍ പൊലീസിലറിയിച്ചപ്പോള് വെളിച്ചത്തായത് സദ്ദാം ഹുസൈന്റെ...
മുബൈ: ലോകത്താകമാനം കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറിയ ‘വാണാക്രൈ’ വൈറസ് വറസിന്റെ ആക്രമം ഏറെക്കുറെ നിയന്ത്രണ വിധേയമായങ്കിലും വൈറസ് ആക്രമ രീതി രൂപംമാറ്റി ശക്തിപ്പെടാന്‍ സാധ്യത. വൈറസ് ആക്രമണം കൂടുതല്‍ രൂക്ഷമാകാമെന്ന മുന്നറിയിപ്പുമായി ഇന്റര്‍നെറ്റ് വിദഗ്തരാണ്...
ഹേഗ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന് വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ നാവികോദ്യോസ്ഥന് കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്നു വിധി പറഞ്ഞേക്കും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജി ഇന്നു പരിഗണിക്കും. കേസില്‍...
ലക്നോ: സവര്‍ണരുടെ പീഡനത്തെ തുടര്‍ന്ന് യു.പിയില്‍ അമ്പതോളം ദലിതര്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ ദലിതരാണ് മതം മാറുന്നത്. വാര്‍ത്ത അറിഞ്ഞ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും അവര്‍ പിന്മാറാന് തയ്യാറായില്ല. ഇസ്ലാം...
ന്യൂഡല്‍ഹി: വാഹനങ്ങളിലെ ചുവന്ന ബോര്‍ഡും ബീക്കണ്‍ ലൈറ്റും നീക്കി വി.വി.ഐ.പി പരിഷ്കാരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിട്ടിറങ്ങിയതിനു പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിവാദത്തില്‍. കശ്മീര്‍ അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടില്‍ സന്ദര്‍ശനം...
ന്യൂഡല്‍ഹി: ഇദ്ദ കാലയളവില്‍ (വിവാഹ ബന്ധം വേര്‍പെടുത്തുകയോ ഭര്‍ത്താവ് മരണപ്പെടുകയോ ചെയ്താലുള്ള മുസ്്ലിം സ്ത്രീകളുടെ കാത്തിരിപ്പ് കാലം) നടക്കുന്ന മുസ്്ലിം സ്ത്രീകളുടെ പുനര്‍ വിവാഹത്തിന് നിയമ സാധുതയുണ്ടെന്ന് ഡല്‍ഹി കോടതി. ഡല്‍ഹി സ്വദേശിനിയായ യുവതി രണ്ടാം...
ന്യൂഡല്‍ഹി: മുത്തലാഖ് നിര്‍ത്തലാക്കിയാല്‍ മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. മുത്തലാഖിനെക്കുറിച്ചുള്ള പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചത്. കേന്ദ്ര...
കെ.എം ഷാജി എം.എല്‍.എ സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം...
തിരുവന്തപുരം: കണ്ണൂരില്‍ സായുധസേന പ്രത്യേകാധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കാനുള്ള സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ പി. സദാശിവത്തിന് നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അഫ്സ്പ മനുഷ്യത്വ രഹിതമായ നിയമമാണെന്നും ഇത് സംബന്ധിച്ച്...