തിരുവനന്തപുരം: നടി മഞ്ജുവാര്യറെ തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ ഭീഷണിപ്പെടുത്തി തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം ചെങ്കല്‍ചൂളയിലെ ലൊക്കേഷനിലെത്തിയ നടിയെ ഒരു സംഘമാളുകള്‍ ഇന്നലെ രാത്രി തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാന്റം പ്രവീണ്‍ സംവിധാനം...
കൊച്ചി: സ്വര്‍ണ വില കുത്തനെ കുതിച്ചുയര്‍ന്നു. 240 രൂപ വര്‍ധിച്ച് പവന് 21760 രൂപയായി. 2720 രൂപയാണ് ഇന്നത്തെ ഗ്രാം വില. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനിടെ...
തിരുവനന്തപുരം: മദ്രസാ പഠനത്തിന് വിഘാതമായി സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിക്കാന്‍ നീക്കം. സ്കൂള്‍ സമയം രാവിലെ ഒമ്പതു മണി മുതലാക്കാനാണ് ശ്രമം നടക്കുന്നത്. ഹയര്‍സെക്കന്ററി-ഹൈസ്കൂള്‍ സമയക്രമം ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ ഇക്കാര്യം സംസ്ഥാന ബാലാവകാശ...
കൊച്ചി: തന്നെ കൊല്ലാന്‍ ആഗ്രഹിച്ച നടന് രമേഷ് പിഷാരടിക്ക് മറുപടിയേകി കുഞ്ചാക്കോ ബോബന്. രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ ഫേസ്ബുക്കിലൂടെയാണ് കുഞ്ചാക്കോ,പിഷാരടിക്ക് മറുപടി നല്‍കിയത്. അനിയത്തിപ്രാവ് സിനിമ ഇറങ്ങിയ സമയത്ത് പെണ്‍കുട്ടികള്‍ക്ക് തോന്നിയ ആരാധനയില്‍...
തിരുവനന്തപുരം: മന്ത്രി ഏ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനേജ്മെന്റ് കണ്സല്ട്ടന്റായിട്ടാണ് ബാലന്റെ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചത്. നേരത്തെ ബന്ധുനിയമനവിവാദത്തില്‍ പെട്ട് ഇ.പി ജയരാജന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ആരോഗ്യവകുപ്പില്‍...
മുംബൈ: പ്രമുഖ ഹിന്ദി സിനിമ, സീരിയല്‍ നടി റീമാ ലാഗു അന്തരിച്ചു. 59 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ രാത്രിയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കുച്ച് കുച്ച് ഹോത്താ ഹെ,...
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അനില്‍ മാധവ് അന്തരിച്ചു. 61 വയസ്സായിരുന്നു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍മാധവ് ദവെയുടെ വിയോഗത്തില്‍ അനുശോചിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ദവെ പങ്കെടുത്തിരുന്നു. Absolutely shocked...
സെല്‍റ്റ വിഗോയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തിന് തൊട്ടടുത്തെത്തി. 37 മത്സരങ്ങളില്‍ നിന്ന് 90 പോയിന്റോടെ ബാര്‍സലോണയില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച റയലിന് അവസാന...
ജയ്പൂര്‍: രാജസ്ഥാനില്‍ മലയാളി എഞ്ചിനീയര്‍ ഭാര്യവീട്ടുകാരുടെ വെടിയേറ്റു മരിച്ചു. പത്തനംത്തിട്ട സ്വദേശി അമിത് നായരാണ് മരിച്ചത്. ഗര്‍ഭിണിയായ ഭാര്യ മമത ചൗധരിയുടെ മുന്നില്‍ വെച്ചാണ് ഇയാള്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം. മമതയെ ബലം പ്രയോഗിച്ച് പിടിച്ചു...
സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന് ഉദ്ഘാടകനായ വേദിയില്‍ എല്‍ഡിഎഫിനെതിരെ തുറന്നടിച്ച ബാലകൃഷ്ണപ്പിള്ളക്ക് കാബിനറ്റ് പദവിക്ക് സമാനമായ സ്ഥാനം നല്കി എല്‍ഡിഎഫിന്റെ ഉപഹാരം. മുന്നോക്ക സമുദായ കോര്പറേഷന് ചെയര്‍മാനാക്കിയാണ് ബാലകൃഷ്ണപ്പിള്ളയെ നിയമിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ...