ഉപയോക്താക്കള്‍ക്കായി ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വാട്സ്ആപ്പ് എപ്പോഴും മുന്നിലാണ്. ഉപയോക്താക്കള്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചാറ്റ് ലിസ്റ്റില്‍ മാറ്റം വരുത്തിയാണ് ഇപ്പോള്‍ വാട്സ്ആപ്പ് രംഗത്തെത്തുന്നത്. നീണ്ട ചാറ്റ് ലിസ്റ്റുകളില്‍ നിന്നും ഇഷ്ടപ്പെട്ട ചാറ്റുകള്‍ മാറ്റിവെക്കാനുള്ള ഫേവറൈറ്റ്...
ലഖ്നോ: സ്ത്രീ സുരക്ഷക്കെന്ന വ്യാജേന മുസ്ലിം യുവാക്കള്‍ക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവിഷ്കരിച്ച ആന്റി റോമിയോ സ്ക്വാഡിന്റെ പേര് മാറ്റുന്നു. നാരി സുരക്ഷ് ബല് (സ്ത്രീ സംരക്ഷണ സേന) എന്നാണ് ആന്റ് റോമിയോ സ്ക്വാഡിന്റെ...
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉദ്ഘാടനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെയാണ് ക്ഷണിച്ചിരിക്കുന്നത്. പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്താമാക്കി. കണ്ണൂര്‍ ്പൊതു പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകായായിരുന്നു പിണറായി. തെറ്റിധാരണയുടെ ഭാഗമായാണ്...
മുംബൈ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി സുരേഷ് ഗോപി എം.പി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ആര്ജവമില്ലെന്ന്് സുരേഷ്ഗോപി പറഞ്ഞു. സമാധാന ശ്രമമല്ല അതു നടപ്പിലാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി...
തിരുവനന്തപുരം: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളില്‍ പങ്കെടുത്ത തന്നെ പിന്നീടുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു....
തൃശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയില്‍ പാമ്പാടി നെഹ്റു കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു...
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതി. കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിനിടെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖ നടന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 100 രൂപയാണ് വിപണി വില. തമിഴ്നാട്, ആന്ധ്ര തുടങ്ങി ഉള്ളി ഉല്പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായത്. വരും ദിവസങ്ങളില്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നാണ്...
മുംബൈ: അമിതാഭ് ബച്ചനു പിന്നാലെ സ്റ്റൈല്മന്നന് രജനീകാന്തിനെതിരെയും വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ബച്ചനെ പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്ന് കട്ജു പ്രതികരിച്ചു....
മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്ബോളര് എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്ബോളില്‍ അനിതരസാധാരണ...