ഭോപ്പാല്‍: ജോലി വാഗ്ദാനം ചെയ്ത് ഗ്രാമങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സെക്സ് റാക്കറ്റിനു വേണ്ടി കടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപിയുടെ പട്ടികജാതി വിഭാഗമായ അനുസൂചിത് ജാതിമോര്ച്ചയുടെ മധ്യപ്രദേശ് ഘടകം പ്രസിഡന്റ് നീരജ് ശാകിയയാണ് അറസ്റ്റിലായത്. ഇയാളെ...
തിരുവനന്തപുരം: ലൈംഗിക അതിക്രമം തടയാന്‍ യുവതി അക്രമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ധീരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്...
ലക്നൗ: നിയമസഭയില്‍ ആര്.എസ്.എസിനെ വാനോളം പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു മറുപടി ചര്‍ച്ചയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത ആര്‍എസ്എസ് പോലുള്ള സംഘടനകളെക്കുറിച്ചു കുറ്റപ്പെടുത്തി സംസാരിക്കുന്നത്...
പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുനീക്കി യുവതി; മാതാവിനെതിരെ കേസ് തിരുവനന്തപുരം: തിരുവനന്തപുരത്ത് ലൈംഗിക അതിക്രമം തടയാന്‍ യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചു നീക്കി. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ (ശ്രീഹരി) എന്ന 54കാരന്റെ...
ന്യൂഡല്‍ഹി: കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒന്നിക്കുന്ന ട്രൈ ജംഗ്ഷന് വനമേഖലയിലെ മുഖ്യശത്രു കേരള മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് സിപിഐ(മാവോയിസ്റ്റ്) മുഖപത്രമായ കമ്മ്യൂണിസ്റ്റ്. പശ്ചിമഘട്ട മേഖലാ കമ്മിറ്റി ഈ മാസം പുറത്തിറക്കിയ ആദ്യ ലക്കത്തിലാണ് പിണറായിക്കെതിരെ...
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് കലാശത്തില്‍ അയലങ്കം. നാളെ പൂനെയില്‍ നടക്കുന്ന അവസാന പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് പൂനെ സൂപ്പര്‍ ജയന്റ്സിനെ നേരിടും. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന എലിമിനേറ്റര്‍ -2 പോരാട്ടത്തില്‍ രോഹിത്...
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ആറു മാസത്തെ തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് സമര്‍പ്പിച്ച അപേക്ഷ സുപ്രീംകോടതി നിരസിച്ചു. സുപ്രീംകോടതി രജിസ്ട്രിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ജസ്റ്റിസ് കര്ണന് സമര്‍പ്പിച്ച ഹര്‍ജി നിലനില്‍ക്കില്ലെന്ന്...
തിരുവന്തപുരം: മഞ്ചേരി മെഡിക്കല്‍ കോളജ് തന്റെ ജീവനേക്കാള്‍ പ്രധാനമെന്ന് എം. ഉമ്മര്‍. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവെയാണ് അദ്ദേഹം വികാരഭരിതനായത്. ‘തനിക്ക് ജീവനേക്കാള്‍ വലുതാണ് മഞ്ചേരി മെഡിക്കല്‍ കോളജ്. ഈ മെഡിക്കല്‍ കോളജുണ്ടായിരുന്നെങ്കില്‍...
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് ഫെയ്സ്ബുക്കിന് 11 കോടി യൂറോ (794 കോടി രൂപ) പിഴയീടാക്കി. വാട്സാപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തെറ്റായവിവരം നല്‍കിയതിനാണ് പിഴ. വാട്സാപ്പ് ഏറ്റെടുക്കുന്ന സമയത്ത് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളും വാട്സാപ്പ് അക്കൗണ്ടുകളും ബന്ധിപ്പിക്കാനുള്ള...
വാഷിങ്ടണ്‍: കിഴക്കന്‍ ചൈനാ കടലിനു മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന യുഎസ് വിമാനത്തെ രണ്ട് ചൈനീസ് പോര് വിമാനങ്ങള്‍ ആകാശമധ്യേ തടഞ്ഞു. സംഭവം വിവാദമായതോടെ ചൈനയുടെ നിരുത്തരവാദിത്വപരമായ സമീപനത്തെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ചൈനയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍...