തിരുവനന്തപുരം: നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. പെണ്‍കുട്ടിയുടെ നടപടി ധീരമാണെന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ സ്ത്രീകള്‍ ധൈര്യപൂര്‍വം മുന്നോട്ടു വരികയാണ് വേണ്ടതെന്നും...
തിരുവനന്തപുരം: ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ച ഹരിസ്വാമിയുടെ ലിംഗം മുറിച്ച പെണ്‍കുട്ടിക്കെതിരെ ശശി തരൂര്‍ എം.പി. പെണ്‍കുട്ടി ലിംഗം മുറിക്കേണ്ടിയിരുന്നില്ലെന്നും പോലീസിനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ പാടില്ലായിരുന്നുവെന്നും എം.പി കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും...
തിരുവനന്തപുരം: കണ്ണൂരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തിയെന്ന പരാമര്‍ശം പിന്‍വലിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ആഹ്ലാദപ്രകടനം നടത്തിയെന്നു പറയുന്ന വീഡിയോയില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് കുമ്മനം...
തിരുവനന്തപുരം: ഡിജിപി ടി.പി സെന്‍കുമാര്‍ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു. ആദ്യ ഉത്തരവില്‍ മാറ്റി നിയമിച്ച രണ്ടു ജൂനിയര്‍ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെന്‍കുമാര്‍ മാറ്റി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്...
ഐപിഎല്‍ ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ ജൈന്റ്സും ഏറ്റുമുട്ടും. മുംബൈ ഇന്ത്യന്‍സ് മുമ്പ് രണ്ടു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. അതേസമയം ഈ സീസണില്‍ മൂന്നു മത്സരങ്ങളില്‍ മുംബൈ ഇന്ത്യന്‍സിനെ...
കൊച്ചി: ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ ചേര്‍ന്ന എന്‍.ഡി.എ യോഗത്തില്‍ ഭിന്നത. യോഗത്തിനിടെ എന്‍ഡിഎ കണ്‍വീനറും ബിഡിജെഎസിന്റെ നേതാവുമായ തുഷാര്‍ വെള്ളാപ്പളളി ഇറങ്ങി പോയി. ഗോത്രമഹാസഭ നേതാവ് സി.കെ ജാനു യോഗത്തില്‍ പങ്കെടുത്തതുമില്ല. യോഗത്തിന്...
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കില്‍ പ്രതിഷേധവുമായി ദേശീയ അവാര്‍ഡ് ജേതാവും നടിയുമായ സുരഭി. ഗതാഗതക്കുരുക്കില്‍പ്പെട്ട് മണിക്കൂറുകളോളം യാത്ര തടസ്സപ്പെട്ടതോടെയാണ് സുരഭി സമൂഹമാധ്യമത്തില്‍ തത്സമയ പ്രതികരണവുമായി രംഗത്തെത്തിയത്. ആസ്പത്രിയിലേക്ക പോവുന്ന യാത്രക്കാരും ദുരിതമായ കുരുക്കില്‍പ്പെട്ടു. വാഹനങ്ങളുടെ...
വാഷിങ്ടണ്‍: ഉത്തരകൊറിയയുമായി യുദ്ധമുണ്ടാക്കുന്നത് അവിശ്വസനീയമായ വന്‍ദുരന്തത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ മേധാവി ജെയിംസ് മാറ്റിസിന്റെ മുന്നറിയിപ്പ്. സൈനിക ഇടപെടലിനേക്കാള്‍ അന്താരാഷ്ട്ര പരിഹാരമായിരിക്കും കൊറിയന്‍ പ്രതിസന്ധിക്ക് ഏറ്റവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. വിമാനവാഹിനിയുടെ നേതൃത്വത്തില്‍ പടക്കപ്പലുകള്‍ സജ്ജമാക്കി...
തിരുവന്തപുരം: പേട്ട സ്വദേശിനിയായ യുവതിയെ വര്‍ഷങ്ങളോളം പീഢിപ്പിച്ച സംഭവത്തില്‍ കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയരുന്നു. ഇതിന് പിന്നാലെ...
തിരുവനന്തപുരം: ‘മാക്രിക്കൂട്ടം’ എന്നത് ഏതുതരം ഭാഷയാണെന്ന് സുരേഷ് ഗോപിയോട് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ എം.പി ഫണ്ട് വിനിയോഗിക്കാന്‍ തടസ്സമുണ്ടെന്ന് സുരേഷ് ഗോപി എം.പി പറഞ്ഞിരുന്നു. ഫണ്ട് വിനിയോഗിക്കാന്‍ മാക്രിക്കൂട്ടം തടസ്സംനില്‍ക്കുന്നുവെന്ന് എന്തടിസ്ഥാനത്തിലാണ് സുരേഷ് ഗോപി...