ശ്രീനഗര്‍: ജീപ്പിനു പിന്നില്‍ കെട്ടിയിട്ട് കല്ലേറു തടയാന്‍ താനെന്താ മൃഗമാണോ എന്ന് കാശ്മീരില്‍ സൈന്യം ജീപ്പിനു പിന്നില്‍ കെട്ടിയിട്ട യുവാവ് ഫാറൂഖ് അഹമ്മദ് ധര്. യുവാവിനെ കെട്ടിയിട്ട് സൈന്യത്തിനുനേരെയുള്ള കല്ലേറ് തടയാന്‍ മുന്നിട്ടിറങ്ങിയ മേജര്‍ നിതിന്‍...
ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി നല്കി ഭാര്യ മെലാനിയ ട്രംപ്. മെലാനിയയുടെ കൈ പിടിച്ചു നടക്കാന്‍ ശ്രമിച്ചപ്പോള്‍ ട്രംപിന്റെ കൈകള്‍ മെലാനിയ തട്ടിമാറ്റുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുകയാണ്. ബെന്‍...
കൊച്ചി: കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികത പരാമര്‍ശിച്ച് സി.ബി.ഐ എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തു. എറണാകുളം സിജെഎം കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. എഫ.്ഐ.ആറില്‍ മരണം അസ്വാഭാവികമായാണ് രേഖപ്പെടുത്തിയതെങ്കിലും കേസുമായാ ബന്ധപ്പെട്ട് ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. സഹോദരനടക്കമുള്ളവര്‍ ഉയര്‍ത്തിയ...
കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ഡിവൈഎഫ്ഐ നേതാവായ കെ.അനൂപാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ബിജുവിനെ കൊലപ്പെടുത്തിയ ഏഴംഗ സംഘത്തിലെ പ്രധാനിയാണ് പയ്യന്നൂര്‍...
മാഞ്ചസ്റ്റര്‍: യു.എസ് പോപ്പ് ഗായിക അരിയാന ഗ്രാന്റെയുടെ സംഗീത പരിപാടിക്കിടെ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അറീനയിലുണ്ടായ സ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 50-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. സംഗീത പരിപാടിയുടെ അവസാന ഘട്ടത്തിലാണ്...
ടെല്‍അവീവ്: ഇറാന് ഉയര്‍ത്തുന്ന ഭീഷണിയില്‍ അറബ് നേതാക്കള്‍ക്കും ഇസ്രാഈലിനും ഒരുപോലെ ആശങ്കയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധം സ്വന്തമാക്കാന്‍ ഇറാനെ ഒരിക്കലും അനുവദിക്കരുതെന്നും ഇസ്രാഈല്‍ പ്രസിഡന്റ് റൂവെന്‍ റിവ്ലിനുമായുള്ള കൂടിക്കാഴ്ചക്കുശേഷം നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം...
ടെല്‍അവീവ്: സഊദി അറേബ്യയിലെ പര്യടനം പൂര്‍ത്തിയാക്കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രാഈലിലെത്തി. ടെല്‍അവീവില്‍ വിമാനമിറങ്ങിയ ട്രംപിനെയും സംഘത്തെയും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹവും പത്നിയും ചേര്‍ന്ന് സ്വീകരിച്ചു. യഥാര്‍ത്ഥ സുഹൃത്തെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപിനെ നെതന്യാഹു...
തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസം കച്ചവടവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. ലാത്തിചാര്‍ജ്ജിലും ജലപീരങ്കി പ്രയോഗത്തിലും എം.എസ്.എഫ് കൊല്ലം ജില്ലാ പ്രസിഡന്റ് അംജിത്ത്, കണ്ണൂര്‍ ജില്ലാഭാരവാഹി ബാസിത്ത്...
മാഡ്രിഡ്: ഇന്നലെ സ്പാനിഷ് ലാലീഗയിലെ അവസാന മല്‍സരങ്ങള്‍ സമാപിക്കുമ്പോള്‍ പ്രാദേശിക സമയം രാത്രി എട്ട് മണി. സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ നിന്നും തെക്കന്‍ നഗരമായ മലാഗയിലേക്ക് 530 കീലോമീറ്ററുണ്ട്. അതായത് റോഡ് മാര്‍ഗ്ഗം ആറ് മണിക്കൂര്‍....
ശ്രീനഗര്‍: കല്ലേറുകാരെ പ്രതിരോധിക്കാന്‍ ജീപ്പിന് മുമ്പില്‍ യുവാവിനെ കെട്ടി കവചം തീര്‍ത്ത മേജര്‍ നിഥിന് ലീത്തല്‍ ഗൊഗോയ്ക്ക് സൈനിക ബഹുമതി. സേവന രംഗത്തെ മികവിനാണ് ബഹുമതി. കഴിഞ്ഞ ഏപ്രില്‍ 9 നാണ് 26 വയസ്സുകാരന് ഫാറുഖ്...