ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ച വാണാക്രൈ സൈബറാക്രമണത്തിന് ഉത്തരകൊറിയക്ക് ബന്ധമുണ്ടെന്നതിനു കൂടുതല്‍ തെളിവുമായി അമേരിക്കന്‍ സ്ഥാപനം. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ സിമാന്‍ടെക്കാണ് കൊറിയന്‍ ബന്ധത്തിന് തെളിവേകി രംഗത്തുവന്നത്. വാണാക്രൈയുടെ മുന്‍ പതിപ്പുകള്‍ ഉത്തരകൊറിയയില്‍ നേരത്തെ ഉപയോഗിച്ചതായി...
തിരുവനന്തപുരം: ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്ത എം.എസ്.എഫ് വിദ്യാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ച് അവശരാക്കിയതിനെതിരെ നിയമസഭയില്‍ പ്രൊഫ. ആബിദ് ഹുസൈന് തങ്ങള്‍. വിദ്യാര്‍ത്ഥികള്‍ക്കായി സമരം നടത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നീതി നിഷേധിച്ചുവെന്ന് ധനകാര്യബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍...
ജെയ്ംസ് ബോണ്ട് കഥാപാത്രത്തെ മിഴിവോടെ അവതരിപ്പിച്ച ബ്രിട്ടീഷ് താരം റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. റോജര്‍ മൂറിന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവാര്‍ത്ത അറിയിച്ചത്. 12 വര്‍ഷത്തോളം ജെയ്ംസ് ബോണ്ടായി അഭ്രപാളിയിലും...
തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകറും വകുപ്പ് സെക്രട്ടറി രാജുനാരായണ സ്വാമിയും തമ്മില്‍ തുറന്നപോര്. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് രാജുനാരായണ സ്വാമി ആരോപിച്ചു. ഇത് തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കലുണ്ടെന്നും അത് പുറത്തുവിടാന്‍...
ജമ്മു: നൗഷേരയിലെ ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി. രജൗറി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും കരസേന പുറത്തുവിട്ടു. ശക്തമായ നാശം പാക് പോസ്റ്റുകള്‍ക്ക് സംഭവിച്ചുവെന്ന്...
തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തതിന് ജയില്‍ ഡി.ഐ.ജിക്കെതിരെ അന്വേഷണം. ജയില്‍വകുപ്പ് ദക്ഷിണമേഖല ഡി.ഐ.ജി ബി പ്രദീപിനെതിരെയാണ് അന്വേഷണത്തിന് നിര്‍ദേശം. പത്തനംതിട്ടയില്‍ ജയില്‍ വാര്‍ഷികാഘോഷത്തിനിടെയാണ് പ്രദീപ് സീരിയല്‍ നടിയുമായി യാത്ര ചെയ്തതെന്നാണ് ഉയരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടം വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധവും സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധവുമെന്നാണ് സിഎജി റിപ്പോര്‍ട്ട്. മേല്‍ നടപടി വഴി 29,217 കോടി രൂപയുടെ അധിക...
ചെന്നൈ: തമിഴ് നടന്മാരായ സൂര്യയും, ശരത്കുമാറുമുള്പ്പെടെ എട്ടു പേര്‍ക്ക് കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസിലാണ് നടന്മാരായ സൂര്യ, ശരത്കുമാര്, സത്യരാജ്, വിവേക്, അരുണ്‍ വിജയ്, ശ്രീപ്രിയ, ചേരന്, വിജയ്കുമാര്‍ എന്നിവര്‍ക്കെതിരെ...
ന്യൂഡല്‍ഹി: പരിശീലനപ്പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റ് വിമാനം കാണാതായി. ആസാമിലെ തേസ്പുരില്‍ നിന്നു പുറപ്പെട്ട ‘സുഖോയ്30’ ജെറ്റ് വിമാനമാണ് ചൈന അതിര്‍ത്തിക്കു സമീപം കാണാതായത്. രാവിലെ 9.30 ന് പുറപ്പെട്ട വിമാനം തേസ്പുരില്‍ നിന്നും 60...
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ ചൊല്ലി പ്രമുഖ ബിജെപി നേതാക്കള്‍ തമ്മില്‍ ട്വിറ്ററില്‍ വാക്ക് പോര്. അരവിന്ദ് കെജ്രിവാള്, ലാലു പ്രസാദ് യാദവ് തുടങ്ങിയ രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ അഴിമതി ആരോപണത്തിലെ ബിജെപി നിലപാടിലെ വൈരുധ്യമാണ് ട്വിറ്ററില്‍ നേതാക്കളുടെ...