തിരുവനന്തപുരം: പരസ്പരം ആരോപണമുന്നയിച്ച് വിവാദത്തിലായ രാജു നാരായണ സ്വാമിയെയും ബിജു പ്രഭാകറിനെയും പുറത്താക്കി കാര്‍ഷിക വകുപ്പില്‍ സര്‍ക്കാരിന്റെ ശുദ്ധികലശം. ടികാറാം മീണയാണ് പുതിയ കൃഷി വകുപ്പ് സെക്രട്ടറി. പുതിയ കൃഷി വകുപ്പ് ഡയറക്ടറെ പിന്നീട് തീരുമാനിക്കും....
മലയാളികളുടെ യുവതാരംദുല്‍ഖര്‍ സല്മാന് നേരത്തെ അപരനുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഖത്തറില്‍ നിന്നുള്ള യുവാവായിരുന്നു അത്. ഇപ്പോഴിതാ മറ്റൊരു അപരനും കൂടി രംഗത്ത്. മലപ്പുറത്തുകാരനായ യുവാവാണ് ദുല്‍ഖറിന്റെ അതേ മുഖവുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം സ്വദേശി അന്‍ഷാദാണ് ദുല്‍ഖറിന്റെ പുതിയ...
ആകാശത്തു പറന്നു നടക്കുന്ന എയര്‍ഹോസ്റ്റസുകളുടെ ആദ്യകാല രൂപം കണ്ടിട്ടുണ്ടോ? അധികമാരും കണ്ടിട്ടില്ലാത്ത, 55 വര്‍ഷങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭാരതീയ സംസ്കാരത്തിന് അനുയോജ്യമായി പരമ്പരാഗത രീതിയില്‍ വസ്ത്രമണിഞ്ഞാണ് ആദ്യകാല എയര്‍ഹോസ്റ്റസുകള്‍ യാത്രക്കാരെ...
മുംബൈ: യാത്രക്കിടയില്‍ ബോംബിനെക്കുറിച്ച് സംസാരിച്ചുവെന്ന് കാണിച്ച് ആറു മലയാളി യുവാക്കള്‍ മുംബൈ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലായി. നേത്രാവതി എക്സ്പ്രസ്സില്‍ യാത്ര ചെയ്യുമ്പോഴാണ് യുവാക്കള്‍ ബോംബിനെക്കുറിച്ച് സംസാരിച്ചതെന്ന് യാത്രക്കാരന് പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് മലയാളികളായ യൂനുസ്...
പ്രേക്ഷകര്‍ ഹിറ്റാക്കിയ ബാഹുബലി-2 ഇപ്പോഴും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ നടി തമന്നക്ക് പ്രാധാന്യമുണ്ടായിരുന്നെങ്കിലും രണ്ടാം ഭാഗത്തില്‍ താരത്തെ അവഗണിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ചിത്രീകരണത്തിനായി യുദ്ധരംഗങ്ങളിലെ അഭ്യാസങ്ങള്‍ പരിശീലിക്കുകയാണ് താനെന്ന് നടി വ്യക്തമാക്കിയിരുന്നെങ്കിലും ചിത്രം റിലീസ്...
ദോഹ: റമദാനോടനുബന്ധിച്ച് അലക്ഷത്തിലേറേ ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങള്‍ക്ക് വിലനിയന്ത്രണം. നിശ്ചയിക്കപ്പെട്ടതില്‍ കൂടുതല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് റമദാനില്‍ വില വര്‍ധിപ്പിക്കാനാകില്ല. ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.ഷോപ്പിങ് മാള്‍, മറ്റ് വന്‍കിട റീട്ടെയില്‍ ഔട്ട്ലെറ്റുകള് എന്നിവയുടെ...
ദോഹ: വീണ്ടുമൊരു വ്രതമാസക്കാലം കൂടി വിശ്വാസികളിലേക്ക് വന്നെത്തുമ്പോള്‍ വ്യത്യസ്തതയുടെ റമാദാന് കാഴ്ച്ചകളൊരുക്കി അറബ് പൈതൃകത്തിന്റയും പാരമ്പര്യത്തിന്റെയും നേരനുഭവം സമ്മാനിക്കുകയാണ് ഖത്തറിലെ സഫാരി മാള്‍. റമദാനിനെ വരവേല്ക്കാനെന്നോണം ഖത്തറിന്റെ പൈതൃക കേന്ദ്രമായ സുബാറ ഫോര്‍ട്ടുമായി സാമ്യതയുള്ള കോട്ടവാതിലാണ്...
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അട്ടിമറിച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി മുഖ്യമന്ത്രിയാവാന്‍ ശ്രമിച്ചതായി പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഇതുസംബന്ധിച്ച് എല്‍.ഡി.എഫുമായി ചര്‍ച്ച നടന്നതായി അദ്ദേഹം പറഞ്ഞു. മാണിയെ യുഡിഎഫ് മുഖ്യമന്ത്രിയാക്കാമെന്നും ജോസ് കെ മാണിയെ...
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴമെന്ന ഗ്രന്ഥം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ച് വി.ടി ബല്‍റാം എംഎല്‍എ. സംഭവത്തില്‍ നടന് മോഹന്‍ലാലിന്റെ അഭിപ്രായം ആരാഞ്ഞ ബല്‍റാം ലാലിന്റെയും ശശികലയുടെയും മ്യൂച്വല്‍ ഫ്രണ്ട്സായ സംഘികള്‍ക്കുള്ള...
മുംബൈ: രാജീവ്ഗാന്ധി വധക്കേസില്‍ പങ്കുള്ളതായി സിബിഐ കണ്ടെത്തിയ വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് മുംബൈ അപ്പോളോ ആസ്പത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതമുണ്ടായതിനു പിന്നാലെ അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതാണ് മരണകാരണം. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി...