കൊച്ചി: ഹാദിയ-ഷഫീന് കേസില്‍ സര്‍ക്കാരിനെതിരേയും കോടതിക്കെതിരേയും ആഞ്ഞടിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. 23 വയസുള്ള ഒരു സ്ത്രീ ഇഷ്ടപ്പെട്ട പുരുഷനൊപ്പം താമസിക്കുന്നതിലും ഒരുമിച്ചു ജീവിക്കുന്നതിലും നിയമപരമായി തെറ്റൊന്നും ഇല്ലെന്ന് ഹരീഷ് പറയുന്നു. എന്ന് മാത്രമല്ല, ഭരണഘടന...
ഗുവാഹത്തി: കാണാതായ വ്യോമസേനാ വിമാനമായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ മലയാളി പൈലറ്റിനെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. അരുണാചലിലെ ചൈനീസ് അതിര്‍ത്തിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ടു പൈലറ്റുമാരാണ് വിമാനത്തിലുണ്ടായത്. കരസേനയും വ്യോമസേനയും അസം,...
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായര്‍ക്കെതിരെ വീണ്ടും ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല രംഗത്ത്. എം.ടിയുടെ നിര്‍മാല്യം സിനിമ പുറത്തിറങ്ങിയ കാലത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നെങ്കില്‍ കാണാമായിരുന്നുവെന്ന് ശശികല പറഞ്ഞു. ഹിന്ദുസംഘടനകള്‍ അന്ന് ശക്തരല്ലാതിരുന്നത് കൊണ്ടാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധതക്കു കനത്ത തിരിച്ചടി. ആറു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് യു.എസ് സുപ്രീംകോടതിയുടെ വിധി. ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്ത കീഴ്ക്കോടതി വിധി...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരമേറിയിട്ട് മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ വിവാദ സന്യാസി ബാബാ രാംദേവിന്റെ വരുമാനത്തില്‍ പത്തിരട്ടി വര്‍ധന. രാംദേവ് നേതൃത്വം നല്കുന്ന പതഞ്ജലി ഗ്രൂപ്പിന്റെ വരുമാനത്തിലാണ് ഇത്ര ഗണ്യമായ വര്‍ധനവുണ്ടായത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ കല്ലുകടി. സര്‍ക്കാറിന്റെ പരിപാടികളില്‍ നിന്ന് ഭരണപക്ഷ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് വിട്ടു നില്ക്കും. ഔദ്യോഗികമായി ക്ഷണികാത്തതിനെത്തുടര്ന്ന് പ്രതിഷേധ സൂചകമായാണ് വി.എസ്...
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങ് വി.എസ് അച്യുതാനന്ദന് ബഹിഷ്കരിച്ചു. വേദിയില്‍ ഇടം നല്‍കാതെ പ്രവേശന പാസ് മാത്രം നല്കി ഒതുക്കിയതില്‍ പ്രതിഷേധിച്ചാണ് വി.എസ് ചടങ്ങില്‍ നിന്നും വിട്ടുനിന്നത്. വിവാദങ്ങളും വീഴ്ചകളും...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു വേണ്ടിയുള്ള തെരച്ചില്‍ ബി.സി.സി.ഐ ആരംഭിച്ചു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയോടെ അനില്‍ കുംബ്ലെയുടെ കരാര്‍ കാലാവധി തീരുന്നതിനാലാണ് പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ ക്ഷണിച്ചത്. നിലവിലെ കോച്ച് എന്ന നിലയില്‍...
സ്റ്റോക്ക്ഹോം: ഇത്തരത്തില്‍ ഒരനുഭവം ഫുട്ബോളില്‍ ഇത് വരെ ആര്‍ക്കുമുണ്ടായിട്ടില്ല. പരുക്കില്‍ തളര്‍ന്ന് വീട്ടിലിരിക്കുമ്പോള്‍ ക്ലബില്‍ നിന്നും ഔദ്യോഗിക ക്ഷണം. പെട്ടെന്ന് സ്റ്റോക്ക്ഹോമിലേക്ക് വരുക. ടിക്കറ്റും മറ്റ് സൗകര്യങ്ങളുമെല്ലാം റെഡി. സര്‍ജറി കഴിഞ്ഞ വലത് കാലുമായി സ്ട്രെച്ചസില്‍...
സ്റ്റോക്ക്ഹോം: വേദനകള്‍ മറന്ന് പോരാടി മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചുവപ്പന്‍ സംഘം. താരങ്ങളുടെ മനസ് നിറയെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ നടന്ന ഭീകരാക്രമണവും കൊല്ലപ്പെട്ട 22 പേരുടെയും മുഖമായിരുന്നു. അവര്‍ക്കായി ഒരു മിനുട്ട് പ്രാര്‍ത്ഥിച്ച് മൈതാനത്തിറങ്ങിയ പോള്‍ പോഗ്ബയും...