തിരുവനന്തപുരം: കന്നുകാലികളുടെ അറവ് നിരോധനം സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കും. നടപ്പാക്കാന്‍ പ്രയാസമുള്ള തീരുമാനമാണ് ഇതെന്നും പ്രയോഗികമല്ലെന്നും വ്യക്തമാക്കിയാണ് പ്രധാനമന്ത്രിക്ക് കത്തയക്കുകയെന്ന് പിണറായി വിജയന് വ്യക്തമാക്കി. കേന്ദ്രത്തിന്റെ...
തിരുവനന്തപുരം: ടി.പി സെന്‍കുമാറിന് വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ ഹാരിസ് ബീരാനെ കെ.എസ്.ആര്.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹാരിസ് ബീരാനെ മാറ്റിയതെന്നാണ് സൂചന. ഹൈക്കോടതിയിലെ സ്റ്റാന്റിംങ് കൗണ്‍സിലിനെ...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റം സൈന്യം തകര്‍ത്തു. റാംപൂര്മേഖലയില് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാലുഭീകരരെ സൈന്യം വധിക്കുകയായിരുന്നു. ഇന്ത്യയിലേക്ക് കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഈ മേഖലയില്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ശക്തമായ തിരച്ചിലാണ്...
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം...
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഐക്യ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതിന് സോണിയാ ഗാന്ധി നടത്തിയ ശ്രമത്തിന് വന്‍ സ്വീകാര്യത. ഇന്ത്യയിലെ പ്രധാന മതേതര കക്ഷികള്‍ പങ്കെടുത്ത യോഗം ബി.ജെ.പിക്കെതിരായ മതേതര മഹാ സഖ്യത്തിന് നാന്ദികുറിക്കുമെന്ന സന്ദേശം...
കോഴിക്കോട്: പ്രായം തികഞ്ഞ അഭ്യസ്ഥവിദ്യയായ യുവതി ഇഷ്ടപ്പെട്ട പുരുഷനുമായി വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടഞ്ഞ ഹൈക്കോടതി വിധി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്ന നിയമ വിദഗ്ദരുടെ അഭിപ്രായം ഗൗരവമര്‍ഹിക്കുന്നതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്....
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സുകള്‍ നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ എ.പി അബൂബക്കര്‍ മുസ്ലിയാര് ചെയര്‍മാനായ കാരന്തൂര്‍ മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനിയറിംഗ് കോളജിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിന്...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയില്‍ അവഗണനനേരിട്ടതിനെ തുടര്‍ന്ന് സി.പി.ഐ നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ജൂണ്‍ അഞ്ചിന് കോഴിക്കോട് നടക്കുന്ന പരിപാടിയുടെ രൂപീകരണ യോഗത്തില്‍ നിന്നാണ് സി പി ഐ...
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറം മുനിസിപ്പല്‍ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു...
കോഴിക്കോട്: കപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ റമസാന്‍ വ്രതാരംഭത്തിന് ശനിയാഴ്ച തുടക്കമാകും. നാളെ റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, അബ്ദുള്ള കോയ മദനി, കാന്തപുരം...