കൊച്ചി: ഇസ്ലാം മതം സ്വീകരിച്ച ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി നിലപാടില്‍ പ്രതിഷേധിച്ച് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചിനു നേരെ പൊലീസ് തേര്‍വാഴ്ച. ഹൈക്കോടതിക്കു മുന്നിലെത്തിയ പ്രതിഷേധകാര്‍ക്കു നേരെ പൊലീസ് ലാത്തിവീശി....
ലഖ്നോ: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി മാടിനെ അറുത്ത സംഭവം ആയുധമാക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതര പാര്‍ട്ടികള്‍ കണ്ണൂരിലെ സംഭവത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് യോഗി ചോദിച്ചു. കാലികളുടെ അറവ് നിരോധിച്ച...
കണ്ണൂര്‍: കണ്ണൂരില്‍ മാടിനെ അറുത്ത സംഭവത്തില്‍ റിജില്‍ മാക്കുറ്റിയടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സസ്പെന്ഷന്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേനൃത്വമാണ് നടപടി സ്വീകരിച്ചത്. ജോസി കണ്ടത്തില്‍, സറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയും നടപടിയുണ്ട്. അതേസമയം റിജില്‍ മാക്കുറ്റിയെ കോണ്‍ഗ്രസില്‍...
തിരുവനന്തപുരം: മാടുകളെ അറക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം ചേരാനാണ് പിണറായി സര്‍ക്കാര്‍ ആലോചിക്കുന്നത് ഇതിനായി മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയുള്ള...
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷനെ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. ആവശ്യങ്ങള്‍ അറിയിച്ച് ചെയര്മാന് വി.എസ് അച്യുതാനന്ദന് നിരന്തര കത്തുകളയക്കുന്നുണ്ടെങ്കിലും നടപടികളുണ്ടായിട്ടില്ല. ഏറെ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞമാസമാണ് വി.എസിനു ശമ്പളം അനുവദിച്ചത്. വി.എസിന്റെ 11...
തിരുവനന്തപുരം: ആര്.ബാലകൃഷ്ണപിള്ളയോടും കെ.എം മാണിയോടും സി.പി.ഐക്ക് ഒരേ നിലപാടാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. എല്‍.ഡി.എഫിലേക്ക് ഒരു ഘടകക്ഷിയെ സ്വീകരിക്കുമ്പോള്‍ അവിടെ അഴിമതിക്കെതിരായ നിലപാടും മുന്നണിയുടെ നയപരിപാടികളും പ്രധാനമാണ്. ആ രീതിയില്‍ മാണിയെ അംഗീകരിക്കാന്‍ സി.പി.ഐക്ക്...
ലണ്ടന്‍: കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് സ്തംഭിച്ചിരുന്ന ബ്രിട്ടീഷ് എയര്‍വേസിന്റെ പ്രവര്‍ത്തനം രണ്ടാം ദിവസവും താളം തെറ്റി. വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് പൂര്‍ണ തോതില്‍ എത്താന്‍ ഇനിയും സമയമെടുക്കാമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. അടുത്ത...
രാംപുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമം. പട്ടാപ്പകല്‍ നടുറോഡില്‍ ഒരു സംഘം അക്രമികള്‍ രണ്ട് സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാംപുര്‍ ജില്ലയിലാണ് സംഭവം. 14 പുരുഷന്മാര് ചേര്‍ന്ന് രണ്ടു സ്ത്രീകളെ...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ഇന്ത്യക്കെതിരെ തകര്‍ന്നടിഞ്ഞ് കിവികള്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡിനെ 38.4 ഓവറില്‍ 189 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയുടേയും...
കണ്ണൂര്‍: കശാപ്പിനുവേണ്ടിയുള്ള കന്നുകാലിവില്‍പ്പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മാടിനെ അറുത്ത് പ്രതിഷേധിച്ച കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ മാടിനെ അറുത്തുവെന്ന യുവമോര്‍ച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ്...