തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട എ.കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ജൂലൈ 28 ന് ശശീന്ദ്രന് നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു. ശശീന്ദ്രന് നിരന്തരം...
കോഴിക്കോട്: സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് മുന്‍പ് അവിടെ അധ്യാപകനായി സേവനമനുഷ്ഠിച്ചത് ആ രാജ്യത്തെ കുറിച്ചുള്ള മുന്‍ധാരണകള്‍ മാറ്റിമറിക്കുന്നതായിരുന്നുവെന്ന് ചരിത്രകാരന് ഡോ.എം.ജി.എസ് നാരായണന് . നാല് മാസത്തെ യു.എസ്.എസ്.ആര് ജീവിതത്തിന് ശേഷം ജീവനും കൊണ്ട് ഓടിപോരേണ്ട സ്ഥിതിയായിരുന്നു....
തിരുവനന്തപുരം: കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവത്തെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയും ബി.ജെ.പിക്കാര്ക്കെതിരെയുമുള്ള അക്രമങ്ങള്‍ കൂടിവരുന്നതായും കാട്ടി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പൂനം...
തിരുവനന്തപുരം: കന്നുകാലി കശാപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.ഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് കന്നുകാലി കശാപ്പ് നിയന്ത്രണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും...
ന്യൂഡല്‍ഹി: കശാപ്പ് നിരോധന ഉത്തരവില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് പരിസ്ഥിതി മന്ത്രാലയം കശാപ്പ് നിരോധന തീരുമാനം...
കേരളത്തില്‍ ബീഫ് ഫെസ്റ്റിവല്ലിന് വേണ്ടി വിവിധ സംഘടനകള്‍ പൊതുസ്ഥലങ്ങളില്‍ പോത്തുകളെ കശാപ്പ് ചെയ്യുന്നെന്ന് കാണിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഫേസ്ബുക്കിലിട്ട വ്യാജ പോസ്റ്റിനും ചിത്രത്തിനുമെതിരെ വ്യാപകമായ പ്രതിഷേധം. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ സുരേന്ദ്രനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. സംസ്ഥാനത്ത്...
ന്യൂഡല്‍ഹി: മുന്‍ ടൈംസ് ഓഫ് നൗ വാര്‍ത്ത അവതാരകനും റിപ്പബ്ലിക് ചാനല്‍ എം.ഡിയുമായ അര്‍ണബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവായി. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസിലാണ് അര്‍ണബിന് നോട്ടീസ്....
മലയാള സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി നടി നിത്യ മേനോന്. കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാള സിനിമയില്‍ താരം അഭിനയിച്ചിട്ടില്ല. ‘ടൈംസ് ഓഫ് ഇന്ത്യക്ക്’ നല്കിയ അഭിമുഖത്തിലാണ് നിത്യ മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് വെളിപ്പെടുത്തുന്നത്....
അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് അവസനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി വിജയ് ഗോലെ വ്യക്തമാക്കി. 2007 നു ശേഷം ദ്വിരാഷ്ട്ര പരമ്പരകള്‍ നടന്നിട്ടില്ല. ഇടക്ക് 2012-13 ല്‍...
ഹാദിയ-ഷെഫീന്‍ ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്ത വിധിയില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഹൈക്കോടതി മാര്‍ച്ചില്‍ ലാത്തിച്ചാര്ജുണ്ടായതില് പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തും. ഇന്ന് രാവിലെ 11 മണിയോടെ കലൂരില്‍ നിന്നാരംഭിച്ച മാര്‍ച്ച്...