തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അധിക്ഷേപിച്ചതിന് വാര്ത്താവതാരകന് വേണുവിന് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശകാരം. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും സിഇഒ എന്നു വിളിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മേഴ്സിക്കുട്ടിയമ്മയുടെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ വേണു ഖേദപ്രകടനം നടത്തിയത്...
തിരുവന്തപുരം: നിലവിലുള്ള ഉപദേഷ്ടാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പ്രൊഫഷണല്‍ ഉപദേഷ്ടാക്കളെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്താനായി പ്രൊഫഷണലുകളുടെ സംഘത്തിന് രൂപം നല്‍കാനാണ് നീക്കം. ഐടി രംഗത്ത്...
തൊടുപുഴ: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നുവെന്ന് മന്ത്രി.ജി.സുധാകരന്. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം തൊടുപുഴയില്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരുന്നെങ്കില്‍ കെ.എം മാണിക്ക് സ്വപ്നം...
കൊച്ചി: മുന്‍ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസില്‍ എംഡിയായി പി.കെ സുധീറിനെ നിയമിച്ചതില്‍ അഴിമതി ആരോപിക്കുന്ന കേസില്‍ പ്രതിചേര്ത്തതിനെതിനെതിരെ ഇ.പി ജയരാജന് സമര്‍പ്പിച്ച ഹര്‍ജിയിലാണ്...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുള്‍പ്പെടെ 12നേതാക്കള്‍ക്ക് ജാമ്യം. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരടക്കമുള്ളവര്‍ക്കാണ് ലക്നൗവ്വിലെ പ്രത്യേക സി.ബി.ഐ കോടതിയാണ്...
തിരുവനന്തപുരം: എം.ടി വാസുദേവന്‍നായരുടെ രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ സിനിമയാക്കുന്നതിനെ എതിര്‍ത്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ ട്രോളി സ്വാമി സന്ദീപാനന്ദ ഗിരി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശശികലയെ പരിഹസിച്ച് സന്ദീപാനന്ദ ഗിരി പോസ്റ്റിട്ടത്. അരവിന്ദന്റെ...
ഗുവാഹത്തി: ബീഫ് വിഷയത്തില്‍ രണ്ടു നിലപാടുകളുമായി ബി.ജെ.പി ദേശീയ തലത്തിലെ നേതാക്കള്‍. ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ബീഫ് നിരോധിക്കില്ലെന്ന് മേഘാലയിലെ ബി.ജെ.പി നേതാവ് ബെര്‍ണാഡ് മറാക് പറഞ്ഞു. മേഘാലയിലെ വലിയൊരു വിഭാഗം ബി.ജെ.പി നേതാക്കളും ബീഫ്...
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകത്ത് ഇടം നേടിയ പ്രഭാസിന്റെ വിവാഹം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്പ്രമുഖ വ്യവസായിയുടെ പേരക്കുട്ടിയെ പ്രഭാസ് വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതായാണ് പുതിയ വാര്‍ത്ത. റാസി സിമന്റസ്...
ന്യൂഡല്‍ഹി: വിവാദ സന്യാസി ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മ പരിശോധനയില്‍ തിരിച്ചടി. ഉത്തരാഖണ്ഡ് സര്‍ക്കാറിനു കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദ-യുനാനിന ഓഫീസ് നടത്തിയ പരിശോധനയിലാണ് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഗുണമേന്മയില്ലെന്ന് കണ്ടെത്തല്‍. പരസ്യങ്ങളില്‍ മറ്റും നിറഞ്ഞു...
ലക്നൗ: ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്ത ഉത്തര്‍പ്രദേശ് മന്ത്രി സ്വാതി സിങിന്റെ നടപടി വിവാദമായതോടെ വിശദീകരണം തേടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി മന്ത്രിസഭയിലെ കുടുംബക്ഷേമ മന്ത്രി സ്വാതി സിങ് ലഖ്നൗവിലെ ഒരു ബിയര്‍ പാര്‍ലര്‍...