ജയ്പൂര്‍: രാജ്യമൊട്ടാകെ കശാപ്പ് നിരോധനം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ വിവാദപരമായി ഉത്തരവുമായി രാജസ്ഥാന് ഹൈക്കോടതി രംഗത്ത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന് ഹൈക്കോടതി പറഞ്ഞു. രാജ്യമൊട്ടാകെ കശാപ്പിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രാജസ്ഥാന് ഹൈക്കോടതിയുടെ ഉത്തരവ്...
തിരുവനന്തപുരം: പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായിരുന്ന ഗ്രേഡ് എഎസ്ഐ അനില്‍ കുമാറിനെ സ്ഥലം മാറ്റിയതില്‍ വിശദീകരണം തേടി ഡിജിപി ടി.പി സെന്‍കുമാര്‍ ആഭ്യന്തര സെക്രട്ടറിക്കു കത്തു നല്കി. സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്ന വിവരങ്ങള്‍ എവിടെ നിന്ന്...
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിന് വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന സര്‍ക്കാര്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശാപ്പ് വിലക്ക് ഭരണഘടനാതത്വങ്ങള്‍ക്ക്...
കൊച്ചി: സ്ത്രീകളെ അവഹേളിക്കുന്ന രീതിയില്‍ മോശമായ പരാമര്‍ശം നടത്തിയ മൂന്നാറിലെ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ നിയമ നടപടിയെടുക്കാനാവില്ലെന്ന് ഹൈക്കോടതി. പൊമ്പിളൈ ഒരുമെ പ്രവര്‍ക്കകരെ അവഹേളിച്ച് എം.എം മണി മൂന്നാറിലെ ഇരുപതേക്കറില്‍ പ്രസംഗിച്ചതിനെതിരെ...
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി നിലനിന്ന ഒട്ടേറെ ദുരൂഹതകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. വിമാനാപകടത്തില്‍ സുഭാഷ് ചന്ദ്രബോസ് മരിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബംഗാള്‍ സ്വദേശിയായ സായക് സെന്‍ നല്കിയ വിവരാവകാശത്തിനാണ് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. നേതാജിയുടെ...
ചെന്നൈ: ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തുവെന്ന കാരണത്താല്‍ മദ്രാസ് ഐഐടി വിദ്യാര്‍ഥി സൂരജിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐഐടി കാമ്പസിനുള്ളിലും പുറത്തും വിദ്യാര്‍ഥി പ്രതിഷേധം. കോളേജ് ഡീനിന്റെ ചേംബറിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ അക്രമികള്‍ക്കെതിരെ സസ്പെന്‍ഷനടക്കം കര്‍ശന നടപടി...
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിക്കു സമീപമുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 50ഓളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. എംബസിക്ക് നൂറു മീറ്റര്‍ അകലെയുണ്ടായ സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ കെട്ടിടത്തിന്റെ ജനലുകളും കതകുകളും തകര്‍ന്നു. അതേസമയം, ഇന്ത്യന്‍...
ലഖ്നൗ: മുതിര്‍ന്ന ബിജെപി നേതാക്കളായ ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം സ്ഥിരീകരിച്ച കോടതി വിധി പുറത്തു വന്നതിനു പിന്നാലെ അയോധ്യ സന്ദര്‍ശനം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി...
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ആക്രമണത്തിനിരയായ സൂരജിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അതേസമയം, ആക്രമണത്തിനെതിരെ ഐഐടി കാമ്പസില്‍ പ്രതിഷേധ റാലി നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കോളജ് ഡീനിന്റെ...
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന പതിനഞ്ചു ജീവനക്കാര്‍ക്കും മൂന്നു വിരമിച്ച ജീവനക്കാര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുണ്ടെന്നു കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയില്‍ ജോലി ചെയ്യുന്ന പ്യൂണിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ എട്ടു...