പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ്...
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പരിപാടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇ.വി.എം ഹാക്കത്തോണ്‍ എന്ന പേരില്‍ ഇന്ന് കാലത്ത് 10 മണി മുതല്‍ രാഷ്ട്രീയ...
കശാപ്പ് നിയന്ത്രണ ഉത്തരവിനെക്കുറിച്ച് നടത്തിയ ലൈവ് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാവിനെ ഡിസ്കഷന് പാനലില്‍ നിന്നും പുറത്താക്കി എന്‍ഡിടിവി അവതാരകയുടെ ഞെട്ടിക്കുന്ന പ്രതികരണം. എന്‍ഡിടിവി കേന്ദ്ര സര്‍ക്കാരിനെതിരായ അജണ്ട നടപ്പിലാക്കുകയാണെന്ന ഗുരുതര ആരോപണമുന്നയിച്ചതിനെത്തുടര്ന്നാണ് ബിജെപി നേതാവ്...
തിരുവനന്തപുരം: ത്രിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായെ ട്രോളി മലയാളികള്‍. ബീഫ് കഴിക്കാന്‍ അനുവദിക്കാത്ത അലവലാതി ഷാജി നീയാണോ എന്ന ചോദ്യത്തോടെയാണ് അമിത് ഷായെ മലയാളികള്‍ വരേവറ്റത്. #AlavalathiShaji എന്ന ഹാഷ്ടാഗ് വരെ സോഷ്യല്‍മീഡിയയില്‍...
കൊല്ലം: കരുനാഗപ്പള്ളി കേരാഫെഡില്‍ ചുമട്ട് തൊഴിലാളി നിയമനത്തില്‍ സിപിഐ കരുനാഗപ്പള്ളി എംഎല്‍എ ആര്.രാമചന്ദ്രന്റെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകനായ തൊടിയൂര്‍ വേങ്ങറ സ്വദേശി ബിനുവിന് ജോലി നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമാകുന്നു. എ.ഐ.ടി.യു.സി യൂണിയനില്‍ ഒഴിവ് വന്ന ഏഴ്...
ന്യൂഡല്‍ഹി: റഷ്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നിങ്ങള്‍ ട്വിറ്ററിലൊക്കെയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം വിവാദമാകുന്നു. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി (എന്‍ബിസി) ചാനല്‍ റിപ്പോര്‍ട്ടര്‍ മെക്യിന് കെല്ലിയാണ് മോദിയോട് ചോദ്യമുന്നയിച്ചത്. എന്‍ബിസി ചാനലിനു വേണ്ടി...
ഹൈദരാബാദ്: അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ നന്മയുടെ ഊഷ്മളത പകര്‍ന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് സ്വദേശിയായ രണ്ടരവയസ്സുകാരന് വിദഗ്ധ ചികിത്സാ സൗകര്യമൊരുക്കിയാണ് സുഷമ മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായത്. പാകിസ്താനില്‍...
ഛാണ്ഡിഗഡ്: കേരളത്തില്‍ നടന്ന ബീഫ് ഫെസ്റ്റിവലിനെതിരെ ന്യൂഡല്‍ഹിയില്‍ ഗോ സംരക്ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. മാധ്യമപ്രവര്‍ത്തകനാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വിദ്യാര്‍ത്ഥിയായ ഗോഹാന സ്വദേശി ശിവാമിനു നേരെ ആക്രമണമുണ്ടായത്. ഗോ രക്ഷക് സേവാദല്‍ എന്ന ഗോ സംരക്ഷണ...
കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് വിലക്കിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ത്ഥ് രംഗത്ത്. ഞങ്ങള്‍ വെറും ഇന്ത്യക്കാരണെന്നും ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂവെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കന്നുകാലി കശാപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അനാവശ്യമാണ്. സംസ്ഥാന സര്‍ക്കാരുകള്‍...
വിവിധ രീതിയിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് അടുത്തിടെ വേട്ടയാടപ്പെട്ടവരാണ് മലപ്പുറത്തുകാര്‍. പരാമര്‍ശങ്ങള്‍ മാത്രമല്ല, ക്ഷേത്രം തകര്‍ത്ത് ആക്രമണങ്ങള്‍ക്കും വരെ ശ്രമങ്ങളുണ്ടായി. എന്നാല്‍ അതിനെയൊക്കെ മലര്‍ത്തിയടിച്ച് മലപ്പുറം മതസൗഹാര്‍ദ്ദത്തിന്റെ മണ്ണാണെന്ന് മലപ്പുറത്തുകാര്‍ തെളിയിച്ചിട്ടുണ്ട്. 400-ഓളം പേര്‍ക്ക് ഇഫ്താര്‍...