തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അധികാരദുര്‍വിനിയോഗം നടത്തിയെന്ന പേരില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്. കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം, വയനാട്ടിലെ...
ഇരുപത്തിയേഴാം മിനുട്ടില്‍ ക്രൊയേഷ്യന്‍ മധ്യനിരക്കാരന് മരിയോ മാന്‍സുകിച്ച് യുവന്തസിനെ അതിസുന്ദര ഗോള്‍. ബനുച്ചിയില്‍ നിന്ന് പന്ത് ചെസ്റ്റില്‍ സ്വികരിച്ച് റിവേഴ്സ് കിക്കിലുടെ വലയിലേക്ക്. ആഘോഷ നിറവില്‍……
പേരാമ്പ്ര: വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം പ്രവര്ത്തകന് പേരാമ്പ്രയില്‍ പിടിയില്‍. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി പനമ്പ്രമല് ലക്ഷം വീട്ടില്‍ സുബൈറാണ് പിടിയിലായത്. പെരിന്തല്‍മണ്ണയിലാണ് ഇയാള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനായി ചമഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കണ്ണൂര്‍...
കോഴിക്കോട്: പി.പി അജ്മലിന് ഇനി ധൈര്യസമേതം ആന്ധ്രയിലെ അനന്തപൂരിലെ ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കാം. അടുത്ത മാസം ഏഴിന് കാനഡയില്‍ നടക്കുന്ന ലോക സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിട്ടും സാമ്പത്തിക പ്രയാസത്തില്‍ ലോകകപ്പ്...
ബര്‍മിങ്ഹാം: ഇന്ത്യന്‍ പരിശീലകന് അനില്‍ കുംബ്ലെയുമായി എന്തു പ്രശ്നമെന്ന് നായകന് കോഹ്ലിയുടെ ചോദ്യം. ഇന്ത്യന്‍ നായകനുള്പ്പടെ മുന്‍ നിര താരങ്ങള്‍ക്ക് നിലവിലെ പരിശീലകന് കുംബ്ലെയുടെ കര്‍ശന പരിശീലന നടപടിയുമായി പൊരുത്തപ്പെടാനാവില്ലെന്ന് തുടങ്ങിയ വാര്‍ത്തകള്‍ നിഷേധിച്ച വിരാട്...
ന്യൂഡല്‍ഹി: കന്നുകാലികളുടെ കശാപ്പ് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീശ്രീ രവിശങ്കര്‍. ഭക്ഷണ സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം കന്നുകാലികളെ പൊതുജന മധ്യത്തില്‍ കശാപ്പ്...
ന്യൂഡല്‍ഹി: ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കമ്പനികള്‍ കൊള്ളലാഭമുണ്ടാക്കുന്നതു തടയാനായി പരാതി പരിഹാര അതോറിറ്റി രൂപവത്കരിക്കാന്‍ ധാരണ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതായിരിക്കും ഈ സമിതി. കേരളത്തില്‍ നിന്ന് നാല് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു....
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്ന് വിളിച്ച ടൈംസ് നൗ ചാനല്‍ അധികൃതരെ പിന്തുണച്ച് ഏഷ്യാനെറ്റ് ഗ്രൂപ്പ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. കേരളത്തെ പാകിസ്താനെന്നു തന്നെയാണ് വിളിക്കേണ്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ലക്ഷ്മി കാനാത്ത് എന്ന ട്വിറ്റര്‍...
പാട്ന: ആസ്പത്രി അധികൃതരുടെ നിരുത്തരവാദിത്വപരമായ സമീപനങ്ങള്‍ തുടരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വീണ്ടും അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധത്തിന്റെ വാര്‍ത്ത. ഇത്തവണ വടക്ക് കിഴക്കന്‍ ബീഹാറിലുള്ള പൂര്‍ണിയ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ആസ്പത്രി അധികൃതര്‍...
ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറ്റിയും കത്തി കുത്ത് നടത്തിയുമാണ് ആക്രമണമുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജില്‍ പ്രാദേശിക സമയം ഇന്നലെ രാത്രി 10നാണ് ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇരുപതോളം...