ഗള്‍ഫ് രാജ്യങ്ങളുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത നടപടിയാണ് സഊദി അറേബ്യയും യു.എ.ഇയും ബഹ്റൈനും പ്രഖ്യാപിച്ചത്. ഖത്തര്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് 48 മണിക്കൂറിനകം മടങ്ങണമെന്നും മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടത് പ്രശ്നത്തിന്റെ സങ്കീര്‍ണത വ്യക്തമാക്കുന്നതാണ്. ഖത്തര്‍ പൗരന്മാര് ഈ...
മാഡ്രിഡ്്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം പന്ത്രണ്ടാം തവണയും സ്വന്തമാക്കി സാന്‍ഡിയാഗോ ബെര്‍ണബുവിലെത്തിയ സ്വന്തം ടീമിനെ അനുമോദിക്കാന്‍ സ്റ്റേഡിയത്തിലെത്തിയ ഒരു ലക്ഷത്തോളം വരുന്ന റയല്‍ ആരാധകര്‍ക്ക് അപ്രതീക്ഷിത വിരുന്നൊരുക്കി റൊണാള്‍ഡോ ജൂനിയര്‍. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ്...
ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ്സിനെ വീണ്ടും വാനോളം ഉയര്‍ത്തി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്.ഒ) വിജയഗാഥ വീണ്ടും. ഇതുവരെ വികസിപ്പിച്ചതില്‍ വെച്ച് ഏറ്റവും ഭാരംകൂടിയ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി-മാര്‍ക് 3 ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താ...
തിരുവനന്തപുരം: അനധികൃത നിയമനങ്ങളുമായി ബന്ധപ്പെട്ട് നല്കിയ അപേക്ഷക്ക് മറുപടി നല്‍കാതെ വിവരാവകാശ നിയമം അട്ടിമറിക്കാന്‍ ശ്രമിച്ച് സംസ്ഥാന ന്യൂനപക്ഷ വകുപ്പ്. ന്യൂനപക്ഷ ഡയറക്ടറേറ്റിലും 16 കോച്ചിംഗ് സെന്ററുകളിലും നിയമിക്കപ്പട്ടവരുടെ യോഗ്യതയെ കുറിച്ച് വിവരാവകാശ നിയമപ്രകാരം ലഭിച്ച...
ദോഹ: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അഞ്ച് അറബ് രാജ്യങ്ങള്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ അനുരഞ്ജന ശ്രമങ്ങളുമായി അമേരിക്ക. ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ച് മുന്നോട്ടുപോകാന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഗള്‍ഫ് രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു. അറബ് മേഖലയിലെ...
മലപ്പുറം പരിസ്ഥിതി പരിപാലനവും സംരക്ഷണവും നിര്‍വ്വഹിക്കുക വഴി പവിത്ര ധര്‍മ്മമാണ് നിറവേറ്റപ്പെടുന്നതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലി യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ഒരു മരം ഒരു വരം കാമ്പയിന്റെ ഭാഗമായി പാണക്കാട്...
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ ഭരണകൂടവും തമ്മില്‍ വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് സ്ഥാപിക്കുന്ന പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന മുന്‍ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍...
1. സൗദ് അറേബ്യ, ഈജിപ്ത്, യു.എ.ഇ, ബഹറൈന്‍, യമന്‍ എന്നീ അഞ്ചു രാജ്യങ്ങളാണ് ഖത്തറിനെതിരായി ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തറില്‍ നിന്നുള്ള പൗരന്മാര്ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചയാണ് അനുവദിച്ചു നല്‍കിയത്. ദുബൈ കേന്ദ്രീകരിച്ചുള്ള വിമാനക്കമ്പനിയായ എമിറേറ്റ്സ് വ്യാഴാഴ്ച...
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് പൊലീസ്. കൊലപാതകം സ്ഥിരീകരിക്കാന്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയുടെ റിപ്പോര്‍ട്ട്. മനുഷ്യാവകാശ കമ്മീഷന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനൊന്നും ഒമ്പതും വയസ്സുള്ള സഹോദരിമാരെയാണ് ഒന്നര മാസത്തെ ഇടവേളയില്‍ വീട്ടില്‍...
മുംബൈ: യാത്രക്കാര്‍ നോക്കി നില്‍ക്കെ ഗുഡ്സ് ട്രെയിന്‍ തട്ടിയ പത്തൊമ്പതുകാരി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മെയ് 13ന് കുര്‍ള റെയില്‍വേ സ്റ്റേഷനിലെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് അത്യത്ഭതകരമായ സംഭവം നടന്നത്. 19 വയസ്സുകാരിയായ യുവതി ട്രെയിന്‍...