അരുണ്‍ ചാമ്പക്കടവ് കൊല്ലം: ചവറ സ്വദേശിയായ കൊട്ടുകാട് തുപ്പാശ്ശേരി വീട്ടില്‍ ഹമീദ്കുട്ടി എന്ന തുപ്പാശ്ശേരി ഉപ്പുപ്പ നൂറാം വയസിലും റമസാനിന്റെ പുണ്യം തേടുകയാണ്. 9 മക്കളില്‍ 16 ചെറുമക്കളും ചെറുമക്കളില്‍ 19 കൊച്ചുമക്കളും കൂടി 44...
കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നതിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ അമ്മ കുഞ്ഞിന്റെ മൃതദേഹവുമായി ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന കരളലിയിപ്പിക്കുന്ന കാഴ്ച്ച. എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് അംഗീകരിക്കാന്‍ തയ്യാറാവാതെ അവര്‍ കുഞ്ഞിനേയും കൊണ്ട് ആസ്പത്രിയിലേക്ക് പോവുകയായിരുന്നു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംഎല്‍എ ഗ്യാന്‍ശ്യാം തിവാരി രംഗത്ത്. മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍, രാജ്യത്തിന് എന്താണ് സമ്മാനിച്ചതെന്ന് അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ വികസന അജണ്ടയിലൂടെ രാജ്യത്ത് ഗുണമുണ്ടായിട്ടുള്ളത് കുറച്ച് കോര്‍പ്പറേറ്റ്...
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റം തികഞ്ഞ കാടത്തമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ മതേതരവാദികളും ഇതിനെതിരെ പ്രതിഷേധിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഒരു...
ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ കയ്യേറ്റം. പാര്‍്ട്ടി ആസ്ഥാനമായ എ.കെ.ജി ഭവന് അകത്തു വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടര്‍ന്ന് യെച്ചൂരി നിലത്തു വീണു. മൂന്ന് ഭാരതി ഹിന്ദുസേന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു...
കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം റോഡില്‍ 13 മദ്യശാലകള്‍ പൂട്ടിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവ ഏതെല്ലാമെന്ന് അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ചേര്‍ത്തല-കഴക്കൂട്ടം ഭാഗത്ത് മദ്യശാലകള്‍ തുറന്നിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചേര്‍ത്തല...
ഈജിപ്ഷ്യന്‍ റിയാലിറ്റി ഷോ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് അവതാരകനെ മര്‍ദ്ദിച്ച സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നു. ‘റമീസ് അണ്ടര്‍ഗ്രൗണ്ട്’ എന്ന റിയാലിറ്റി ഷോയിലാണ് ഷാരൂഖ് അവതാരകനെ തല്ലിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായിരുന്നു....
കോഴിക്കോട്: അടുത്ത മാസം കാനഡയില്‍ നടക്കുന്ന ലോകകപ്പ് സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ പി.പി.അജ്മലിന് കോസ്മോസ് സ്പോര്‍ട്സ് ഒരു ലക്ഷം രൂപ കൈമാറി. കോസ്മോസ് സ്പോര്‍ട്സ് കോ ചെയര്മാന് ഏ.കെ...
വിവാഹശേഷം തടികൂടിയ ശരണ്യമോഹന്റെ ഫോട്ടോക്ക് കീഴില്‍ പരിഹസിച്ചവര്ക്ക് ചുട്ടമറുപടിയുമായി ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് രംഗത്ത്. ചില ട്രോളുകള്‍ക്ക് ശരണ്യതന്നെ മറുപടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഭര്‍ത്താവും മറുപടിയുമായി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരവിന്ദ് മറുപടി...
തെഹ്റാന്: ഇറാന് തലസ്ഥാനമായ തെഹ്റാനില്‍ ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റ് മന്ദിരത്തില്‍ അക്രമികള്‍ നുഴഞ്ഞുകയറി നടത്തിയ വെടിവെപ്പില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. തെക്കന്‍ തെഹ്റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിനു നേര്‍ക്കും ആക്രമണമുണ്ടായി. ചാവേറാക്രമണമാണ് ഇവിടെയുണ്ടായതെന്ന് എ.എഫ്.പി...