തിരുവനന്തപുരം: കശാപ്പ് നിയന്ത്രണം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പ്രശ്നമായി കാണരുതെന്നും കര്‍ഷകപ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ...
മന്‍സോര്‍: മധ്യപ്രദേശില്‍ കര്‍ഷക പ്രക്ഷോഭം നടന്ന മന്‍സോര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പോലീസ് അറസ്റ്റു ചെയ്തു. കാറിലെത്തിയ രാഹുലിനെ പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. പോലീസ് ബാരിക്കേഡ് മറികടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും പുതുക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികളുടെ തീരുമാനം. ഈ മാസം 16 മുതല്‍ ഈ രീതി രാജ്യവ്യാപകമായി നിലവില്‍ വരും. നേരത്തെ, പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളില്‍ കഴിഞ്ഞ മാസം ഈ പദ്ധതി...
ജനിച്ചയുടന്‍ കുഞ്ഞ് നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു. പിഞ്ചുകുഞ്ഞ് നടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ബ്രസീലില്‍ നിന്നാണ് പോസ്റ്റ് ചെയ്തിരുന്നത്.എന്നാല്‍ സംഭവത്തിന്റെ വാസ്തവമെന്താണെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്ബുക്ക്...
തിരുവനന്തപുരം: സൈന്യം ഉള്‍പ്പെടെ ജനാധിപത്യ ഇന്ത്യയുടെ ഏതൊരു സംവിധാനത്തെയും വിമര്‍ശിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫിറോസിന്റെ പ്രതികരണം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെ...
തിരുവനന്തപുരം: കന്നുകാലി കശാപ്പ് സംബന്ധിച്ച് കേന്ദ്ര വിജ്ഞാപനം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിനെതിരെ ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കേന്ദ്ര വിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമാണ് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്തതെന്ന് രാജഗോപാല്‍ പറഞ്ഞു....
അഹമ്മദാബാദ്: ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ വഴി ഓപ്പോ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഗുജറാത്ത് സ്വദേശിക്ക് ലഭിച്ചത് ആപ്പിള്‍ ഐഫോണ്‍. അഹമ്മദാബാദിലെ സനാത്ടൗണ് സ്വദേശിയായ വിപുല്‍ റബാരിക്കാണ് ഐഫോണ്‍ ലഭിച്ചത്. എന്നാല്‍ ബോക്സില്‍ നിന്ന് ഫോണ്‍...
തൃശൂര്‍: ഗീതാഗോപി എം.എല്‍.എയുടെ മകളുടെ ആര്‍ഭാട വിവാഹത്തെ ന്യായീകരിച്ച് സി.എന്‍ ജയദേവന് എം.പി. കട്ടന്‍ചായയും കുറ്റിബീഡിയും ഉപയോഗിച്ചുകൊണ്ടുള്ള പാര്‍ട്ടിപ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞുവെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. നല്ല ആഹാരം കിട്ടിയാല്‍ കഴിക്കുക തന്നെ ചെയ്യും. കല്യാണത്തിന്...
ന്യൂഡല്‍ഹി: ബിജെപി നേതാവും കേന്ദ്രമന്ത്രി മനേകാഗാന്ധിയുടെ മകനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസില്‍ ചേരുന്നതിന് വീണ്ടും ചര്‍ച്ച സജീവമായതായി റിപ്പോര്‍ട്ട്. ഡിഎന്‍എയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബിജെപി നേതൃത്വത്തില്‍ നിന്ന് തുടര്‍ച്ചയായ അവഗണന നേരിട്ടതാണ് ഇത്തരമൊരു നീക്കത്തിന്...
ന്യൂഡല്‍ഹി: സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു നേരെയുണ്ടായ കയ്യേറ്റ കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയത് നിസ്സാര കുറ്റങ്ങള്‍. ആസ്ഥാന മന്ദിരത്തില്‍ അതിക്രമിച്ച് കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് ഇന്നു ജാമ്യം ലഭിച്ചേക്കുമെന്നാണ് വിവരം. പ്രതികള്‍...