കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലാന്റിനെതിരെ ബംഗ്ലാദേശിന് അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്റ് അന്‍പത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍...
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ആക്രമോത്സുക നിലപാടില്‍ വിറങ്ങലിച്ച് കോഴിക്കോട് ജില്ല. ഇന്നലെ പുലര്‍ച്ചെ സി.പി.എം കമ്മിറ്റി ഓഫീസിലേക്ക് ബോംബെറിഞ്ഞതിന്റെ പ്രതികരണമായി ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫീസ് (ദത്തോപാന്ത് ഠേംഗിഡിജി ഭവന്) സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. കുറ്റിയാടി...
മാവേലിക്കര: കെ.എസ്.ആര്.ടി. സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. നാല് റീജനല്‍ വര്‍ക്ക്ഷോപ്പുകളിലായി 210 താല്‍ക്കാലിക ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. മാവേലിക്കര റീജനല്‍ വര്‍ക്ക്ഷോപ്പില്‍ 65 പേരെയും ആലുവയില്‍ 55 പേരെയും എടപ്പാളില്‍ 55 പേരെയും കോഴിക്കോട്ട് 35...
തിരുവനന്തപുരം: മദ്യ ലോബികളുമായി ചേര്‍ന്ന് സംസ്ഥാനത്ത് മദ്യം ഒഴുക്കുന്ന ഇടത് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ജനങ്ങളെ അണിനിരത്തി വ്യാപകമായ പ്രചരണവും പ്രക്ഷോഭവും സംഘടിപ്പിക്കാന്‍ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മദ്യനയം നിലവില്‍ വരുന്ന ജുലൈ ഒന്നിന്...
ലണ്ടന്‍: മികച്ച വിജയം പ്രതീക്ഷിച്ച് നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പ്രധാനമന്ത്രി തേരേസ മേയ്ക്ക് കടുത്ത ആഘാതം നല്കി ബ്രിട്ടീഷ് ജനത. 650 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം വേണ്ട 326 സീറ്റ് തികക്കാന്‍ മേയുടെ കണ്‍സര്‍വേറ്റീവ്...
അഹമ്മദാബാദ്: യേശുക്രിസ്തുവിനെ പിശാച് എന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ പാഠപുസ്തകം. ഒമ്പതാംക്ലാസ് ഹിന്ദി പാഠപുസ്തകത്തിലാണ് പ്രകോപനപരമായ പരാമര്‍ശം ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം പരാമര്‍ശം അച്ചടിപ്പിശകാണെന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഒമ്പതാംക്ലാസിലെ ഇന്ത്യന്‍...
ജെയ്പൂര്‍: രാജസ്ഥാന് സംസ്ഥാന സ്കൂള്‍ ബോര്‍ഡ് തയ്യാറാക്കിയ പാഠ പുസ്തകത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവരേക്കാള്‍ പരിഗണന ആര്.എസ്.എസ് സൈദ്ധാന്തികന്‍ വീര്‍ സവര്‍ക്കര്‍ക്ക്. ദേശീയതയുടെ അതിപ്രസരം നിറഞ്ഞു നില്ക്കുന്ന ഏകീകൃത സിവില്‍കോഡ്,...
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള റെയില്‍വേ പദ്ധതിക്ക് തുടക്കം. ലേലത്തിലൂടെയാണ് റെയില്‍വേ പങ്കാളികളെ തേടുന്നത്. ആദ്യഘട്ടത്തില്‍ കാണ്‍പൂര്‍ ജങ്ഷന്, അലഹബാദ് ജംങ്ഷന് സ്റ്റേഷനുകളാണ് ലേലത്തില്‍ വെച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴിയാണ് ലേലം...
അസ്താന: അമേരിക്കന്‍ സഖ്യമായ നാറ്റോക്ക് ബദലാകാന്‍ ചൈന മുന്‍കൈയെടുത്ത് രൂപം നല്കിയ ഷാങ്ഹായ് കോ-ഓപ്പറേഷന് ഓര്‍ഗനൈസേഷനില്‍(എസ്.സി.ഒ) ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം. രണ്ടു വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കസാക്കിസ്താന്‍ തലസ്ഥാനമായ അസ്താനിയില്‍ ചേര്‍ന്ന എസ്.സി.ഒ ഉച്ചകോടി...
ഭോപാല്‍: സമരത്തിനിടെ അഞ്ച് കര്‍ഷകര്‍ വെടിയേറ്റ് മരിച്ച മധ്യപ്രദേശില്‍ നിന്ന് വീണ്ടും വേദനാജനകമായ വാര്‍ത്ത. കടക്കെണിയിലായ ഒരു കര്ഷകന് കൂടി ഇന്നലെ ആത്മഹത്യ ചെയ്തു. രായ്സെന്‍ ജില്ലയിലെ ദേവ് നഗര്‍ സ്വദേശി കിഷന്‍ലാല്‍ മീണ (45)...