രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ വിവാദത്തില്‍. ഗാന്ധിജിയെ ബുദ്ധിമാനായ ‘ബനിയ’ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം....
കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ അടുത്തിടെ പുറത്തുവന്ന മൊഴി പൊലീസ് തന്നെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതെന്ന് ആര്.എസ്.എസ്് പ്രവര്ത്തകന് സുബീഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിരന്തരമായി പീഡിപ്പിക്കുകയും കുടുംബത്തെ വരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് പൊലീസ് പറഞ്ഞു പഠിപ്പിച്ചതനുസരിച്ച്...
തിരുവനന്തപുരം: ഫസല്‍ വധക്കേസില്‍ പുതിയ വഴിത്തിരിവുമായി ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. സുബീഷിന്റെ പൊലീസ് മൊഴിയുമായി ബന്ധപ്പെട്ട വീഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് ആര്.എസ്.എസ് നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം കൂടി പുറത്തായിരിക്കുന്നത്....
മന്‍സോര്‍ (മധ്യപ്രദേശ്): കാര്‍ഷിക വിളകള്‍ക്ക് ന്യായവില നല്‍കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത അഞ്ചു കര്‍ഷകര്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സമാധാനത്തിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ഉപവാസം. ഇന്നു മുതല്‍...
പയ്യന്നൂര്‍: പയ്യന്നൂരിനടുത്ത കോറോത്ത് ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് വന്‍ ആയുധശേഖരം പിടികൂടി. കോറോം വായനശാലക്കടുത്തുള്ള ബി.ജെ.പിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയില്‍ ഒമ്പത് വടിവാളുകളും ഒരു സ്റ്റീല്‍ ബോംബുമാണ്...
പാലക്കാട്: ഗോവിന്ദാപുരത്തെ ചക്കിലി സമുദായത്തെ അവഹേളിച്ച് കെ.ബാബു എം.എല്‍.എ. അക്രമങ്ങളെ ഭയന്ന് അമ്പലങ്ങളില്‍ കഴിയുന്ന ചക്കിലി സമുദായക്കാര്‍ അവിടെ തന്നെ കഴിയുന്നത് മദ്യപിക്കാനെന്നാണ് നെന്മാറ എം.എല്‍.എ കെ.ബാബു ആക്ഷേപിച്ചത്. ഇന്നലെ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ്...
പത്തനംതിട്ട/കൊച്ചി: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പന്തളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീവല്‍സം ബിസിനസ് ഗ്രൂപ്പില്‍ നടത്തിയ ആദായ നികുതി പരിശോധയില്‍ കോടികളുടെ ബിനാമി നിക്ഷേപം...
മാഡ്രിഡ്: അടുത്ത വര്‍ഷം ജൂണ്‍ പതിനാലിന് റഷ്യയില്‍ ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള യൂറോപ്യന്‍ ടീമുകളെ നിശ്ചയിക്കുന്ന നിര്‍ണായക യോഗ്യതാ മല്‍സരങ്ങള്‍ ഇന്ന്. ഫ്രാന്‍സും സ്വീഡനും തമ്മിലുള്ള ഗ്രൂപ്പ് എ അങ്കമാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്....
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ടാം ദിവസവും ഹര്‍ത്താല്‍ തുടരുന്നു. ഹര്‍ത്താലിനിടെ ജില്ലയില്‍ ആക്രമണം തുടരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെയും സിപിഎം ഓഫീസുകള്‍ക്ക് നേരെയുമാണ് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ബിജെപി സംസ്ഥാന സെക്രട്ടറി സജീവന്റെ വടകര...
മെല്‍ബണ്‍: 95,569 പേര്….. ഇത്രയും കാണികള്‍ക്ക് മുന്നില്‍ ബ്രസീലോ, അര്‍ജന്റീനയോ കളിക്കുന്നത് അപൂര്‍വ്വമാണ്. ലക്ഷോപലക്ഷം ടെലിവിഷന്‍ പ്രേക്ഷകര്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സൂപ്പര്‍ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍ പ്രതീക്ഷിക്കപ്പെട്ട സൗന്ദര്യമോ ആവേശമോ മൈതാനത്ത് കണ്ടില്ല- ഒന്നാം പകുതിയുടെ...