ന്യൂന്‍ബര്‍ഗ്: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ജര്‍മ്മനിക്ക് കൂറ്റന്‍ ജയം. ദുര്‍ബലരായ സാന്‍മരിനോയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്കാണ് ജര്‍മ്മനി തുരത്തിയത്. വിജയത്തോടെ ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍ ആറും...
തിരുവനന്തപുരം: അവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് വ്യക്തമാക്കി മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി ജേക്കബ് തോമസ്. ജൂണ്‍ 17ന് അവധി പൂര്‍ത്തിയാകുമ്പോള്‍ സര്‍വീസില്‍ പ്രവേശിക്കും. അഴിമതിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി പോരാടണം. പാറ്റൂര്‍ കേസിലെ 12...
തിരുവനന്തപുരം: ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെ നിയന്ത്രണം ജില്ലാ കലക്ടറേറ്റുകളില്‍ നിന്നും എടുത്തുമാറ്റുന്നു. കലക്ടറേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ന്യൂനപക്ഷ സെല്ലിനാണ് നിലവില്‍ കോച്ചിംഗ് സെന്ററുകളുടെ ചുമതല. എന്നാല്‍ പ്രതിമാസ റിപ്പോര്‍ട്ടും മറ്റും കലക്ടറേറ്റുകളെ അറിയിക്കേണ്ടതില്ലെന്നു കാട്ടി കഴിഞ്ഞ ദിവസം...
മുംബൈ: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യമുയര്‍ത്തി മഹാരാഷ്ട്രയിലെ കര്‍ഷകര്‍ 11 ദിവസമായി നടത്തി വന്ന സമരത്തിന് പരിസമാപ്തി. കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചു. സമരക്കാരുമായി നടത്തിയ മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ചില ഉപാധികളോടെയാണ്...
ലണ്ടന്‍: ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റണ്‍സില്‍ ചുരുട്ടിക്കെട്ടി 12 ഓവര്‍ ശേഷിക്കെ രണ്ടു വിക്കറ്റ്...
കോഴിക്കോട്: കുട വേണമെന്നാശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകാലാശാല പര്‍ച്ചേസിങ് വിഭാഗത്തിന് പ്രൊ വൈസ് ചാന്‍സലറുടെ കത്ത്. ഒന്നര ലക്ഷം രൂപ ശമ്പളം പറ്റുന്ന പിവിസി ഡോ.പി മോഹനനാണ് സര്‍വകലാശാല പര്‍ച്ചേസ് വിഭാഗത്തിന് കുട വാങ്ങാന്‍ നിര്‍ദേശം നല്‍കിയത്....
ആലപ്പുഴ: കേരളമല്ല ഏത് സംസ്ഥാനം എതിര്‍ത്താലും കശാപ്പ് വിലക്ക് നടപ്പാക്കുമെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പ് സഹമന്ത്രി രമേശ് ചന്ദപ്പ ജിഗാജിനാഗി. മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്ര...
മദ്ധ്യപ്രദേശിലെ കര്‍ഷക കാലപത്തില്‍ പോലീസ് വെടിവെപ്പിനെത്തുടര്‍ന്ന് ആര് കര്‍ഷകര്‍ കൊല്ലപ്പെട്ടതില്‍ അസ്വസ്ഥമായ പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആരംഭിച്ച നിരാഹാര സമരം ഇന്ന് അവസാനിപ്പിച്ചേക്കും. ശനിയാഴ്ച തന്നോട് കൂടിക്കാഴ്ച നടത്തിയ കര്‍ഷകരാണ്...
കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ വിലക്ക്. രോഹിത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രദിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്കാണ് പ്രദര്‍ശനാനുമതി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിഷേധിച്ചത്. കഴിഞ്ഞ...
ഫസല്‍ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാരായ സദാനന്ദനെയും പ്രിന്‍സ് അബ്രഹാമിനെയുമാണ് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയത്. ജയരാജനും സംഘവും കാരായി രാജനെയും ചന്ദ്രശേഖരനേയും രക്ഷിക്കാന്‍ ഏത് കുടില തന്ത്രവും പ്രയോഗിക്കുമെന്നതില്‍ അദ്ഭുതമില്ലെന്നും...