ലണ്ടന്‍: ലണ്ടനിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയപ്പോള്‍ ‘കള്ളന്, കള്ളന്’ എന്ന് വിളിച്ചെന്ന് സംഭവത്തെ തള്ളിപ്പറഞ്ഞ് മദ്യരാജാവ് വിജയ് മല്യ. ”ഓവല്‍ ഗ്രൗണ്ടില്‍ വെച്ച് എന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല. കള്ളുകുടിച്ച് രണ്ടുപേര്‍...
തിരുവനന്തപുരം: പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ സിംഹാസന വിവാദത്തെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പതിവിനു വിപരീതമായി വേദിയില്‍ മൂന്നാള്‍ക്കിരിക്കാവുന്ന സിംഹാസനം ശ്രദ്ധയില്‍പ്പെട്ട മന്ത്രിയും ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് വേദിയില്‍ നിന്ന്...
മാന്‍സോര്‍: കര്‍ഷകപ്രക്ഷോഭം ആളിപ്പടരുന്ന മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ ആത്മഹത്യ ചെയ്തത് മൂന്നു കര്‍ഷകര്‍. ഹൊസങ്കബാദിലും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ ജന്മനാടായ സിയോഹറിലുമാണ് കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിനിടെ മന്സോറിലെ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പിന്തുണ...
കൊച്ചി: ഇസ്ലാം മതം സ്വീകരിച്ചതിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് യുവാവിന്റെ വീഡിയോ. മതം മാറിയത്തിനു ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിക്കുന്നതാണ് വീഡിയോ. എറണാകുളം സ്വദേശി...
ന്യൂഡല്‍ഹി: പുത്തന്‍ മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 500 രൂപയുടെ പുതിയ നോട്ട് ശ്രേണി പുറത്തിറക്കി. നോട്ട് നിരോധനത്തിനു ശേഷം പുറത്തിറങ്ങിയ 500 രൂപ നോട്ടുകളുമായി വലിയ വ്യത്യാസമൊന്നുമില്ലാത്തവയാണ് മഹാത്മാഗാന്ധി സീരിസിലുള്ള പുതിയ നോട്ടുകളെന്ന്...
ഐസ്വാള്‍: രാജ്യത്തെ ജനങ്ങള്‍ എന്തു കഴിക്കണമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അവര്‍ തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ലെന്ന്് അദ്ദേഹം പറഞ്ഞു. ഇന്ത്യ-മ്യാന്മാര് അതിര്‍ത്തി സുരക്ഷ സംബന്ധിച്ച യോഗത്തിനു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...
മുംബൈ: ബോളിവുഡ് നടി കൃതിക ചൗധരിയെ(30) മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബെന്‍ അന്ധേരിയിലെ വീട്ടിലാണ് കൃതികാ ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുവെന്ന്...
കോഴിക്കോട്: സംസ്ഥാനത്ത് അരി വിലയില്‍ നേരിയ വര്‍ധന മാത്രമേ ഉള്ളൂവെന്ന് മന്ത്രി പി തിലോത്തമന്. തമിഴ്നാട്ടിലെ വരള്‍ച്ച യും ശ്രീലങ്കയിലേക്കുള്ള അരി കയറ്റുമതിയുമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കാരന്തൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്...
മഞ്ചേശ്വരം: നിയമസഭാതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് വന്‍തിരിച്ചടി. കെ.സുരേന്ദ്രന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയിലുള്ള വോട്ടര്‍ സമന്‍സ് കയ്യോടെ സ്വീകരിക്കുകയായിരുന്നു. മരിച്ചതിന് ശേഷം വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച കേസില്‍ കാസര്‍കോഡ് വോര്‍ക്കാടി...
അടുത്തിടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു ദിലീപ് സിനിമയില്‍ ബിജുമേനോനെ ഒതുക്കാന്‍ ശ്രമിച്ചുവെന്നത്. വര്‍ഷങ്ങളായി മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. എന്നാല്‍ പ്രചാരണം ഏവരേയും ഞെട്ടിക്കുകയാണ് ചെയ്തത്. ഈ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ബിജുമേനോനിപ്പോള്....