തിരുവനന്തപുരം: സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന്റെ പിടിയില്‍. അരി, പച്ചക്കറി, മത്സ്യമാംസ്യങ്ങള്‍ എന്നിവക്കെല്ലാം ഒരേപോലെ വില കുതിച്ചുയരുന്നത് ഇതാദ്യം. അരിയുടെ വില യാതൊരു നിയന്ത്രണവുമില്ലാതെയാണ് വര്‍ധിക്കുന്നത്. ജയ അരിക്ക് 40 മുതല്‍ 45 വരെയും...
കോഴിക്കോട്: നാടെങ്ങും പനി പടരുമ്പോള്‍ മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പരിമിതികളുടെ നടുവില്‍. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവര്‍ മെഡിക്കല്‍ കോളജിലെ മെഡിസിന് വാര്‍ഡുകളില്‍ ഇടം കിട്ടാതെ വരാന്തകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതിനിടെ കൂരൂച്ചുണ്ടില്‍ ഒരാള്‍ കൂടി...
തിരുവനന്തപുരം: നവകേരളം കര്‍മപദ്ധതിക്കും ദേശീയ ജലപാത ഉള്‍പ്പെടെയുള്ള കേരളത്തിന്റെ പ്രധാന വികസന പദ്ധതികള്‍ക്കും കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുന്നതുസംബന്ധിച്ച് നീതി ആയോഗുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തി. നീതി ആയോഗ് അംഗം ഡോ. വി.കെ...
തിരുവനന്തപുരം: എഡിജിപി ടോമിന് ജെ തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന ഗുരുതര ആരോപണവുമായി ഡിജിപി ടി.പി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായി ടി ബ്രാഞ്ചില്‍ നിന്നാണ് തച്ചങ്കരി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് സെന്‍കുമാര്‍ ആരോപിച്ചു. ചോര്‍ത്തിയതെല്ലാം തച്ചങ്കരിക്കെതിരായ...
പ്രസിഡണ്ട് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ അടുത്ത പ്രസിഡണ്ടിനെ തിരഞ്ഞെടുക്കാനുള്ള കരുനീക്കങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന കമ്മിറ്റി അടുത്തയാഴ്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കും. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം...
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ നിന്ന് മെട്രോമാന് എന്ന വിശേഷിപ്പിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നല്കിയ പട്ടികയിലാണ് ഇ.ശ്രീധരനെ ഒഴിവാക്കിയത്. ശ്രീധരനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.എം.ആര്.എല്‍ എം.ഡി ഏലിയാസ്...
ദോഹ: ഒരാ്ഴ്ച മുമ്പുവരെ ആളും ആരവങ്ങളും വാഹനങ്ങളുമായി സജീവമായിരുന്ന അബുസംറ അതിര്‍ത്തിയില്‍ ഇപ്പോള്‍ സുരക്ഷാ സൈനികരും ഓഫീസ് ജീവനക്കാരും സഊദിയിലേക്ക് പോകുന്നതിനായി കുടുങ്ങിപ്പോയ ചില ട്രക്ക് ഡ്രൈവര്‍മാരും മാത്രമാണുള്ളത്. ദിവസും ഒട്ടനവധി ട്രക്കുക്കളും ആയിരക്കണക്കിന് യാത്രാക്കാരും...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി പുത്രന്റെയും കിയാലിന്റെ ഉന്നതന്റെയും ശമ്പളം കുത്തനെ വര്‍ദ്ധിപ്പിച്ചു. ബിടെക് ബിരുദധാരിയായ മന്ത്രി പുത്രന്റെ ശമ്പളത്തില്‍ 10,000 രൂപയാണ് വര്‍ദ്ധനവ്. ഉന്നതനുമായി രക്തബന്ധമുള്ള മുഖ്യ സാമ്പത്തിക കൈകാര്യ കര്‍ത്താവിന്റെ ശമ്പളം രണ്ടു...
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിപി 51ന്റെ സംവിധായകന് മൊയ്തു തായത്ത്. ടിപി 51 സിനിമയുടെ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ കമലിന്റെ ആവിഷ്കാര സ്വാതന്ത്ര്യം എവിടെയായിരുന്നുവെന്ന് മൊയ്തു ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് മൊയ്തു കമലിനെതിരെ...
കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി വാഹനാപകടങ്ങളില്‍ മൂന്ന് മരണം. മുക്കം ആനയംകുന്നില് ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് സ്കൂള്‍ അധ്യാപികയും മകളും മരിച്ചു. മുക്കം ഓര്‍ഫനേജ് എല്‍.പി സ്കൂള്‍ പ്രധാനധ്യാപകന് ആനയാംകുന്ന് മുണ്ടയോട്ട് മജീദ് മാസ്റ്ററുടെ ഭാര്യ ഷിബ മജീദ്...