ന്യൂഡല്‍ഹി: രാഷ്ടപതി സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ഥിയെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് യെച്ചൂരി ആവശ്യം ഉന്നയിച്ചത്. കേന്ദ്രമന്ത്രിമാരായ...
ന്യൂഡല്‍ഹി: എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. കൂടാതെ 50,000 രൂപക്ക് മുകളിലുള്ള ബാങ്കിടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. ഡിസംബര്‍ 31 ന് മുമ്പ് നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക്...
തിരുവനന്തപുരം: ശനിയാഴ്ച കൊച്ചിയില്‍ നടക്കുന്ന മെട്രോ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങില്‍ എത്താനാകില്ലെന്നാണ് ഉമ്മന്‍ചാണ്ടി അറിയിച്ചത്. എന്നാല്‍ മെട്രോ ഉദ്ഘാടനച്ചടങ്ങിലേക്കു തന്നെ...
മോസ്കോ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മേയ് 28ന് ബഗാദാദി കൊല്ലപ്പെട്ടതായ വിവരമാണ് സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ അര്‍ദ്ധരാത്രി റഷ്യന്‍...
മുംബൈ: 1993-ലെ മുംബൈ തുടര്‍ സ്ഫോടനകേസില്‍ അധോലോക നായകന് അബുസലീമുള്പ്പെടെ ആറുപേര്‍ കുറ്റക്കാരെന്ന് മുംബൈയിലെ പ്രത്യേക ടാഡ കോടതി. ഇവര്‍ക്കുള്ള ശിക്ഷ കോടതി ഉടന്‍ പ്രഖ്യാപിക്കും. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, ആയുധക്കടത്ത്, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍ തുടങ്ങിയ...
തിരുവനന്തപുരം: താന്‍ തന്നെയാണ് സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ ഫോണ്‍സംഭാഷണം. സ്വാമിയുടെ ലിംഗം മുറിയുമെന്ന് കരുതിയിരുന്നതല്ലെന്നും എല്ലാം തന്റെ കാമുകനായ അയ്യപ്പദാസിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും പെണ്‍കുട്ടി ഫോണ്‍സംഭാഷണത്തില്‍ പറയുന്നു. അഭിഭാഷകയോട് സംസാരിക്കുകയായിരുന്നു പെണ്‍കുട്ടി. കത്തി വാങ്ങി നല്കി...
കൊച്ചി മെട്രോയുടെ പണി തുടങ്ങിയതും 80-85% പൂര്‍ത്തീകരിച്ചതും ഉമ്മന്‍ചാണ്ടിയുടെ ഭരണത്തിലാണെന്ന് അഡ്വ ജയശങ്കര്‍. അത് കൊച്ചിയിലെ കൊച്ചു കുട്ടികള്‍ക്കു വരെ അറിയാം. പെയിന്റിങ്ങും പൂച്ചെടി വച്ചു പിടിപ്പിക്കലുമാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കാര്യമായി നടന്നതെന്നും അദ്ദേഹം...
കൊച്ചി മെട്രോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ഇ. ശ്രീധരനുായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ കൊഴുക്കുമ്പോള്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ ഇ.ശ്രീധരനെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച...
വ്യത്യസ്ഥ റോളുകളിലൂടെയെത്തി അമ്പരപ്പിക്കുന്ന അഭിനയം കാഴ്ച്ചവെച്ച നടനാണ് സിദ്ധീഖ്. മലയാളികള്‍ എക്കാലവും ഓര്‍ക്കുന്ന ഹാസ്യകഥാപാത്രങ്ങളും പേടിപ്പിക്കുന്ന കഥാപാത്രങ്ങളും സിദ്ധീഖിന്റേതായുണ്ട്. അടുത്തിടെ മനോരമക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ചും അഭിനയിച്ച സിനിമയെക്കുറിച്ചും സിദ്ധീഖ് പറയുന്നുണ്ട്. കൂട്ടത്തില്‍...
ആലപ്പുഴ: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥസ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ തോമസ് ഐസക്കും ജി.സുധാകരനും. വ്യാഴാഴ്ച്ച ആലപ്പുഴ എസ്.ഡിവി സെന്റിനറിഹാളിലെത്തിയ സ്വാമി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനെത്തിയപ്പോഴാണ് മന്ത്രിമാരെത്തിയത്. രാവിലെ പതിനൊന്നുമണിയോടെ സ്വാമി ദര്‍ശനം നല്‍കാനെത്തിയത്. സ്വാമിയെ...