കേരളത്തില്‍ പകര്‍ച്ചപ്പനി മരണങ്ങള് മുന്‍കാലങ്ങളിലേക്കാള്‍ ഏറെ കൂടുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പനി മരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട്...
ലണ്ടന്‍: ഓവല്‍ എന്ന വലിയ മൈതാനം. എത്രയോ ഉന്നത മല്‍സരങ്ങള്‍ക്ക് സാക്ഷിയായ വേദി. മാന്യന്മാരായ ഇംഗ്ലീഷ് ക്രിക്കറ്റ് കാണികളുടെ ഇഷ്ടവേദി. ഇവിടെ ഇന്ന് തീപ്പാറും ഫൈനലാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ രണ്ടാമത്തെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ...
സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗ്: പ്രസിഡണ്ട് വഌഡിമിര്‍ പുട്ടീന് സാക്ഷി, ഫുട്ബോള്‍ ലോകം സാക്ഷി-റഷ്യക്കാര്‍ കരുത്ത് തെളിയിക്കാന്‍ ആദ്യ മല്‍സരത്തില്‍ രണ്ട് ഗോളടിച്ചു. അത് വഴി ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ആദ്യ വിജയവും സ്വന്തമാക്കി. മിഖായേല്‍...
കണ്ണൂര്‍: ഫസല്‍ വധക്കേസ് തുടരന്വേഷണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദന്, തലശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവര്‍ക്കെതിരെ ഫേസ്ബുക്കിലും പ്രസംഗത്തിലും...
കേരളത്തിന് എയിംസ് അടക്കമുള്ളവ അനുവദിക്കണമെന്നു കാട്ടി നല്കിയ നിവേദനത്തില്‍ അനുഭാവപൂര്‍ണമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 19 പ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ നിവേദത്തിലുണ്ടായിരുന്നത്. എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച...
തിരുവനന്തപുരം: താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്ന ജി.എസ്.ടി റജിസ്ട്രേഷന് നടപടികള്‍ ജൂണ്‍ 25ന് പുനരാരംഭിക്കുമെന്നു സംസ്ഥാന വാണിജ്യ നികുതി വകുപ്പ് അറിയിച്ചു. ജി.എസ്.ടി റജിസ്ട്രേഷന് നടപടികള്‍ ഇനിയുംപൂര്ത്തീകരിക്കത്ത വ്യാപാരികള്‍ ജൂലൈ ഒന്നിന് മുന്പ്റജിസ്ട്രേഷന് പൂര്‍ത്തീകരിക്കണം. സംസ്ഥാനത്തെ രണ്ടര...
റാമല്ല: കിഴക്കന്‍ ജറൂസലമില്‍ മൂന്ന് ഫലസ്തീനികളും ഒരു ഇസ്രാഈല്‍ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. മസ്ജിദുല്‍ അഖ്സക്കു സമീപം പൊലീസുകാരി കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം ഇസ്രാഈല്‍ സൈനികര്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു....
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഒബാമ ഭരണകൂടം ക്യൂബക്ക് നല്കിയ വ്യാപാര, യാത്ര ഇളവുകള്‍ പിന്‍വലിക്കുന്നതായും...
അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പല്‍ ഫിലിപ്പീന് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴു യു.എസ് നാവികരെ കാണാതായി. പരിക്കേറ്റ ഒരാളെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യു.എസ് നേവിയുടെ യു.എസ്.എസ് ഫിറ്റ്സ്ജെറാള്‍ഡാണ് ഫിലിപ്പീന്‍സിന്റെ എ.സി.എക്സ് ക്രിസ്റ്റല്‍ എന്ന ചരക്കുകപ്പലുമായി കൂട്ടിയിടിച്ചത്. ജപ്പാനിലെ...
ജക്കാര്‍ത്ത: ലോക ഒന്നാം നമ്പര്‍ റാങ്കുകാരന് സണ്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യന്‍ താരം കെ. ശ്രീകാന്തി ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ 21-15, 18-21,...