ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാം നാഥ് കോവിന്ദിനെ പ്രഖ്യാപിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുംമുമ്പെ അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷമാണ്...
ദുബൈ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം നിലനില്‍ക്കുമ്പോഴും ദുബൈയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാക്കില്ലെന്ന് അറിയിച്ച് ഖത്തര്‍. ഖത്തര്‍ പെട്രോളിയം വിതരണ ചീഫ് എക്സിക്യൂട്ടീവ് സാദ് ഷെരീദ അല്‍ കാബി അല്‍ജസീറക്കു നല്കിയ അഭിമുഖത്തിലാണ് വാതകവിതരണവുമായി...
ന്യൂഡല്‍ഹി: ആധാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിവധ ഉത്തരവുകള്‍ പ്രഖ്യപിക്കുന്നതിനിടെ വ്യാജ നിര്‍ദേശങ്ങളും പരക്കുന്നതായി റിപ്പോര്‍ട്ട്. ആധാരങ്ങള്‍ ആധാര്‍ കര്‍ഡുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന വ്യാജ കത്താണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ആഗസ്ത് 14നകം ആധാരങ്ങള്‍ ആധാര്‍...
അമേരിക്കയിലെ വിര്‍ജീനിയയില്‍ 17 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് പള്ളിയിലേക്ക് നിസ്ക്കരിക്കാന്‍ പോകുകയായിരുന്ന നബ്റയെ തട്ടിക്കൊണ്ടുപോകുന്നത്. നബ്റ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ ഡാര്‍വീന്‍ മാര്ട്ടീന്സ് ടോര്‍സ്സ് എന്ന 22കാരന് അറസ്റ്റിലായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ...
തിരുവനന്തപുരം: മരിച്ചുവെന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുന്നതിനെതിരെ മരിച്ചിട്ടില്ലെന്ന അറിയിപ്പുമായി നടനും മിമിക്രി കലാകാരനുമായ സാജന് പള്ളുരുത്തി രംഗത്ത്. താന്‍ മരിച്ചിട്ടില്ലെന്നും അത്തരത്തില്‍ പരക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും സാജന് പറഞ്ഞു. നടന് കലാഭവന്‍ സാജന് ഇന്ന് രാവിലെ...
ഇന്ത്യ-പാക്കിസ്താന് കളി വരുമ്പോള്‍ തന്നെ അതിനെ യുദ്ധമെന്നും പോരാട്ടമെന്നും വിശേഷിപ്പിക്കുന്നവരാണ് ആരാധകരും മാധ്യമങ്ങളുമെല്ലാം. പാക്കിസ്താന് തോറ്റാല്‍ ഇന്ത്യ യുദ്ധത്തില്‍ ജയിച്ചവരാകും. ഇന്നലെ നടന്ന ചാമ്പ്യന്‍സ്ട്രോഫിയില്‍ ദയനീയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കളിക്കളത്തിലെ തോല്‍വിയില്‍ നിരാശരാണ് ഇന്ത്യന്‍...
കൊച്ചി: പുതുവൈപ്പ് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചെങ്കിലും ചര്‍ച്ചക്ക് തയ്യാറല്ലെന്ന് സമരസമിതിയുടെ തീരുമാനം. സര്‍ക്കാര്‍ ചര്‍ച്ചയില്‍ പ്രതീക്ഷയില്ല. ഐ.ഒ.സിയുടെ എല്‍.പി.ജി സംഭരണശാല അടച്ചുപൂട്ടുംവരെ സമരവുമായി മുന്നോട്ട് പോകുമെന്നും സമരസമിതി അറിയിച്ചു. അതേസമയം, സമരത്തിനു പിന്നില്‍ തീവ്രവാദികളാണ്...
തിരുവനന്തപുരം: രണ്ടരമാസത്തെ അവധിക്കുശേഷം ഇന്ന് തിരിച്ചെത്തുന്ന ഡി.ജി.പി ജേക്കബ്ബ് തോമസ് ഇനി മുതല്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രമായ ഐ.എം.ജി(ഇന്‍സ്റ്റിറ്റിയൂട്ട് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റ്)യുടെ ഡയറക്ടറാകും. വിജിലന്‍സ് ഡയറക്ടറായിരിക്കെ അവധിയില്‍ പ്രവേശിച്ച അദ്ദേഹത്തെ തിരികെയെത്തുമ്പോള്‍ പുതിയ തസ്തികയിലേക്കാണ് സര്‍ക്കാര്‍...
നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്(50) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ആയിരുന്നു അന്ത്യം. എറണാംകുളം കോതമംഗലം സ്വദേശിയാണ് സാജന്. സംസ്കാരം കൊച്ചിയില്‍ നടക്കും. നേരത്തെ കരള്‍രോഗത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആസ്പത്രിയില്‍ ചികിത്സയില്‍...
ലണ്ടന്‍: നിസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിംകള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സംഭവത്തില്‍ വെള്ളനിറത്തിലുള്ള വാനില്‍ വന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. രണ്ടുപേര്‍ക്ക്...