കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത വിവാദത്തില്‍ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിഷയത്തില്‍ ഉയരുന്ന ആരോപണങ്ങള്‍ വസ്തുത അറിയാതെയുള്ളതാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന...
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്കുളള പൊതുസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വാര്‍ത്തകള്‍ പരക്കെ അഭിപ്രായം തുറന്ന് പറഞ്ഞ് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. പരിഗണന പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയുള്ള വാര്‍ത്തകള്‍ നിഷേധിച്ചാണ് സുഷമ രംഗത്തെത്തിയത്. തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള...
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കാനിരിക്കുന്ന സ്വപന ഫൈനല്‍ വന്‍ വാതുവെപ്പിലേക്കെന്ന് റിപ്പോര്‍ട്ട്. ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ 2000 കോടിയുടെ വാതുവെപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വഴി ചൂതാട്ടം നിയമവിധേയമായ ഇംഗ്ലണ്ട് കേന്ദ്രമാക്കിയാണ്...
കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ പ്രോട്ടോകോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന കന്നി മെട്രോ യാത്രയിലാണ് പ്രോട്ടോകോള്‍ ലംഘിച്ച് കുമ്മനം പ്രധാനമന്ത്രിക്കൊപ്പം ചേര്‍ന്നത്. മുന്‍കൂട്ടി...
കോഴിക്കോട്: കോഴിക്കോട്ട് എച്ച്വണ് എന്‍വണ്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു. മടപ്പള്ളി പൂതം കുനിയില്‍ നിഷയാണ് മരിച്ചത്. പനി ബാധയെത്തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കൊച്ചി: കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ പൊന്‍തൂവല്‍ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ നാടിനു സമര്‍പ്പിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട്...
കൊച്ചി: മെട്രോ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബീഫ് ഫെസ്റ്റൊരുക്കി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നാവികസേനാ വിമാനത്താവളത്തിനു പുറത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കന്നുകാലി കശാപ്പിനും വില്പനക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍...
ഹൈദരാബാദ്: ജീവനക്കാരനോട് മോശമായി പെരുമാറിയതിന് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തിയ തെലുങ്ക്ദേശം പാര്‍ട്ടി എം.പി ജെ.സി ദിവാകര്‍ റെഡ്ഡി വിമാനത്തില്‍ തന്നെ രാജ്യം വിട്ടു. ഇന്നലെ രാത്രിയോടെ കുടുംബത്തോടൊപ്പം പാരിസിലേക്കാണ് ദിവാകര്‍ റെഡ്ഡിയുടെ യാത്ര. എമിറേറ്റ്സ് വിമാനത്തില്‍ ദുബൈ...
കൊച്ചി: വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതികരണവുമായി മെട്രോമാന് ഇ.ശ്രീധരന്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ താന്‍ മത്സരാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ശ്രീധരന് പ്രതികരിച്ചു. ഇത് സംബന്ധിച്ച വാര്‍ത്ത ചിലരുടെ ഭാവന മാത്രമാണെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി: കൊച്ചിയുടെ അഭിമാനമായി സംസ്ഥാനത്തെ ആദ്യ മെട്രോ പാലാരിവട്ടത്തെ സ്റ്റേഷനില്‍ നിന്ന് ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. പ്രതീക്ഷകള്‍ക്ക് പുതുവേഗവും വികസനത്തിന് പുതിയ സമവാക്യവുമായി ഒരുങ്ങിയ മെട്രോ രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. കലൂര്‍...