ലണ്ടന്‍: എഫ്.ഐ.എച്ച് ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ചിര വൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തു വിട്ടത്. ഇന്ത്യക്കു വേണ്ടി ആകാശ്ദീപ് സിങ്, ഹര്‍മന്‍പ്രീത് സിങ്,...
ജക്കാര്‍ത്ത: ഇന്ത്യന്‍ താരം കെ.ശ്രീകാന്തിന് ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം. ഫൈനലില്‍ ജപ്പാന് താരം കസുമാസ സകായിയെ തോല്‍പ്പിച്ചാണ് ശ്രീകാന്തിന്റെ കിരീട നേട്ടം. ശ്രീകാന്തിന്റെ മൂന്നാമത്തെ പ്രധാന കിരീടമാണിത്. നേരത്തെ ചൈന ഓപ്പണും, ഇന്ത്യന്‍...
കൊല്‍ക്കത്ത: പ്രത്യേക ഗൂര്‍ഖലാന്റ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡാര്‍ജലിങ്ങില്‍ പ്രക്ഷോഭം തുടരുന്നതിനിടെ സര്‍ക്കാര്‍ നിലപാട് ശക്തമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എന്ത് സംഭവിച്ചാലും ബംഗാളിനെ വിഭജിക്കാന്‍ താന്‍ അനുവദിക്കില്ലെന്ന് മമതാ ബാനര്‍ജി പറഞ്ഞു....
ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ബി.ജെ.പി വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. സഖ്യ കക്ഷി കൂടിയായ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഇന്നലെ ശിവസേനാ തലവന്‍...
മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ തേടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം പരാജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാനുള്ള അധികാരം പ്രധാനമന്ത്രി മോദിക്ക് മാത്രമാണെന്ന അമിത് ഷായുടെ നിര്‍ദേശം ശിവസേന...
സ്വന്തം ലേഖകന്‍ കൊച്ചി: ജനവാസ കേന്ദ്രമായ പുതുവൈപ്പില്‍ കൂറ്റന്‍ എല്‍പിജി സംഭരണ പ്ലാന്റ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നീക്കത്തിനെതിരെ സമരം നടത്തുന്ന നാട്ടുകാര്‍ക്കു നേരെ പൊലീസിന്റെ ഭീകരത. പ്ലാന്റ് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്താമെന്ന് മന്ത്രി...
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിയുമായി ബന്ധപ്പെട്ട്...
ലണ്ടന്‍: ആലസ്യത്തിന് ഇന്ത്യ കപ്പിനെ പാക്കിസ്താന് ബലി നല്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രമുണ്ടായിരുന്ന ഒരു ദിനം-ജൂണ്‍ 18…. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1983 ലെ ലോകകപ്പില്‍ കപില്‍ദേവിന്റെ ചെകുത്താന് സംഘം സിംബാബ് വെയെ രാജകീമായി തകര്‍ത്ത ദിനമായിരുന്നു...
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോഴും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ നോട്ട് തന്നെ വേണം. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കേണ്ട തുകയാണ് പണമായിത്തന്നെ വേണമെന്ന് അധികൃതര്‍ ശാഠ്യം പിടിക്കുന്നത്. 15,000 രൂപയാണ്...
കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ എം.എല്‍.എയാക്കി കേന്ദ്രസര്‍ക്കാര്‍. സെന്റ് തെരേസാസ് കോളേജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് എം.എല്‍.എ എന്ന വിശേഷണത്തോടെയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ അണ്ടര്‍ സെക്രട്ടറി അംഗീകരിച്ച പട്ടികയിലാണ്...