പാശ്ചാത്യ ലോകത്ത് മുസ്ലിംകള്ക്കെതിരെ വ്യാപകമായി നടക്കുന്ന വലതുപക്ഷ പ്രചരണങ്ങള്‍ക്കെതിരെ വിശ്വപ്രസിദ്ധമായ ഹാരി പോര്‍ട്ടര്‍ നോവല്‍ പരമ്പര എഴുതിയ ജെ.കെ റൗളിങ്. ‘മുസ്ലിംകളെ മനുഷ്യരല്ലാതായി കാണുകയും അവരെപ്പറ്റി മുന്‍ധാരണകള്‍ വെച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ക്ക്, മതേതരമൂല്യങ്ങള്‍ സൂക്ഷിക്കുന്ന പാശ്ചാത്യരെ...
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് എന്‍ഡിഎ ദളിത് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്ന ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്റെ മുന്‍കാല രാഷ്ട്രീയം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു. വിവാദങ്ങളില്‍ പെടാത്ത മികച്ച പ്രതിഛായയുള്ള ദളിത് നേതാവ് എന്നപേരില്‍ അവതരിപ്പിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ...
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപം പതഞ്ജലിയുടെ ഗോഡൗണാക്കി വിവാദ സന്യാസി ബാബാ രാംദേവ്. ഗുജറാത്തിലെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലെ ഗാന്ധി സ്മൃതി ഖണ്ഡാണ് പതഞ്ജലിയുടെ ഗോഡൗണാക്കിയത്. രാജ്യദ്രോഹക്കുറ്റത്തിന് 95 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജിയെ തടവുശിക്ഷക്കു...
പുതുവൈപ്പ് സമരത്തെക്കുറിച്ചും ജനങ്ങളുടെ ഭീതിയെക്കുറിച്ചും മാധ്യമപ്രവര്ത്തകന് എം അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. പുതുവൈപ്പ് സമരത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കുന്ന സര്‍ക്കാരിന്റേയും പുതുവൈപ്പില്‍ അപകടസാധ്യതയില്ലെന്ന് പറയുന്ന ന്യായീകരണങ്ങളുടേയും മുനയൊടിക്കുന്നതാണ് പുതുവൈപ്പ് സമരത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ്....
മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്കിയിട്ടില്ലാത്ത...
കൊച്ചി: സ്വര്‍ണയില്‍ വില താഴ്ന്നു. 80 രൂപ കുറഞ്ഞ് പവന് 21480 രൂപയായി. 2685 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. നേരത്തെ 22,120 രൂപ വരെ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട്...
കൊച്ചി: പുതുവൈപ്പില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തില്‍ വിശദീകരണം നല്കാന് ഡി.സി.പി യതീഷ് ചന്ദ്രയെ ഡി.ജി.പി സെന്‍കുമാര്‍ വിളിച്ചുവരുത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കേണ്ടി വന്നത് എന്നതിനെക്കുറിച്ച് ഡി.ജി.പി വിശദീകരണം ചോദിച്ചു. ഡി.ജി.പിയെ...
കോഴിക്കോട്: പണിക്കര്‍ റോഡില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടാ ആക്രമണം. പണിക്കര്‍റോഡ് ലീഗ് ഓഫീസിനു സമീപത്ത് നില്‍ക്കുകയായിരുന്ന യൂത്ത്ലീഗ് പ്രവര്‍ത്തകരെയാണ് സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. മാരകായുധങ്ങളുമായെത്തിയ സിപിഎം അക്രമത്തില്‍ നിരവധി...
ടി.കെ ഷറഫുദ്ദീന് കോഴിക്കോട്: ജീവിതത്തില്‍ ലക്ഷ്യബോധത്തോടെ മുന്നേറാന്‍ ആഗ്രഹമുള്ളവര്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട വിദ്യാര്‍ത്ഥിയാണ് തിരൂര്‍ ബി.പി അങ്ങാടി സ്വദേശി എം. ഷാഫില്‍ മാഹിന്‍. എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ചരിത്രനേട്ടത്തിലേക്കുള്ള പ്രയാണത്തിലാണ് ഈ കൊച്ചുമിടുക്കന്....
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തിരൂര്‍ സ്വദേശി ഷാഫില്‍ മഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്തു റാങ്കും ആണ്‍കുട്ടികള്‍ സ്വന്തമാക്കി. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി രണ്ടാം റാങ്കും അഭിലാഷ്...