ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താന് രണ്ടാം വിക്കറ്റ് നഷ്ടമായി. 35-ാം ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ രണ്ടിന് 209 റണ്‍സെടുത്തിട്ടുണ്ട് പാക്കിസ്താന്. 18 റണ്‍സോടെ ബാബര്‍ അസമും രണ്ടു റണ്‍സോടെ ശുഐബ് മാലിക്കുമാണ് ക്രീസില്‍. 106 പന്തില്‍ മൂന്നു...
മനോരമ വാര്‍ത്താ ചാനലിലെ വാര്‍ത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡൂസറുമായ ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറുകാരുടെ സൈബര്‍ ആക്രമണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനി പ്രഭാകറിനെതിരെ അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്ത് ചാനലിലെ വാര്‍ത്ത...
മുംബൈ: മലയാളി യുവതിക്ക് വിമാനത്തിനുള്ളില്‍ സുഖപ്രസവം. ദമാമില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേസ് വിമാനയാത്രക്കിടെയാണ് സംഭവം. വിമാനം അടിയന്തരമായി മുംബൈയിലിറക്കിയ ശേഷം യുവതിയെയും കുഞ്ഞിനെയും ആസ്പത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതര്‍...
ദിലീപ് ഷോയില്‍ പങ്കെടുത്ത സമയത്ത് കാവ്യ മാധവനുമായി വഴക്കുണ്ടായെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് മലയാളത്തിലെ യുവനടി നമിത പ്രമോദ്. അമേരിക്കയിലെ ദിലീപ് ഷോക്ക് പോയപ്പോള്‍ കാവ്യയുമായി അടിപിടിയുണ്ടായെന്നായിരുന്നു സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം. സത്യത്തില്‍ അങ്ങനെയൊരു സംഭവമുണ്ടായോ എന്ന് പറയുകയാണ്...
ഭര്‍ത്താവ് ഒന്ന് കണ്ണടക്കാന്‍ പറഞ്ഞപ്പോള്‍ ആ പ്രിയപ്പെട്ട സഖി മറ്റൊന്നും ആലോചിച്ചില്ല. സര്‍പ്രൈസായി തന്റെ ഭര്‍ത്താവ് എന്തായിരിക്കും നല്‍കുകയെന്ന ആകാശയില്‍ അവള് കണ്ണടച്ചു. നെക്ലൈസോ, കമ്മലോ, മറ്റെന്തെങ്കിലും ആഭരണമായിരിക്കണം അവള് മനസ്സില്‍ കണ്ടത്. എന്നാല്‍ ക്രുരതയുടെ...
ബ്രസീലിയ: സെലിബ്രിട്ടികള്‍ മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാണ്. നടന്മാരും കായിക താരങ്ങളുമെല്ലാം ഈ പട്ടികയില്‍ വരികയും ചെയ്യും. ഏറ്റവും ഒടുവില്‍ സമൂഹമാധ്യമങ്ങളില്‍ ‘മരിച്ചത്’ ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മറാണ്. നെയ്മര്‍ വാഹനാപകടത്തില്‍ മരിച്ചുവെന്ന്...
പുതുവൈപ്പില്‍ ഐ.ഒ.സിയുടെ എല്‍. പി.ജി പ്ലാന്റിനെതിരായ ജനകീയ സമര ശക്തിപ്പെടുന്നതിനിടെ നാളെ പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ പ്ലാന്റെിന്റെ ജോലികള്‍ പുനരാരംഭിക്കുന്നത് തടയാനുള്ള നാട്ടുകാരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. പ്ലാന്റിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച...
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് എബ്രഹാമിനുമെതിരെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റിനെത്തുടര്‍ന്നാണ് നടപടി. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് സുരേന്ദ്രനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഫസല്‍ കേസുമായി...
കേരളത്തില്‍ പകര്‍ച്ചപ്പനി മരണങ്ങള് മുന്‍കാലങ്ങളിലേക്കാള്‍ ഏറെ കൂടുവരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന പനി മരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്ത ശേഷം മാധ്യമങ്ങളോട്...
ലണ്ടന്‍: ഓവല്‍ എന്ന വലിയ മൈതാനം. എത്രയോ ഉന്നത മല്‍സരങ്ങള്‍ക്ക് സാക്ഷിയായ വേദി. മാന്യന്മാരായ ഇംഗ്ലീഷ് ക്രിക്കറ്റ് കാണികളുടെ ഇഷ്ടവേദി. ഇവിടെ ഇന്ന് തീപ്പാറും ഫൈനലാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ രണ്ടാമത്തെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ...