തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലും കൊലക്കേസ് പ്രതികള്‍ക്ക് വിഐപി ട്രീറ്റ്മെന്റ്. ടി.പി ചന്ദ്രശേഖരന്, ഭാസ്കര കാരണവര്‍ വധക്കേസ് പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തു. അണ്ണന് സിജിത്ത്, ബാസിത് അലി എന്നിവരുടെ സെല്ലില്‍...
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാനെത്തിയ വിവാദ വ്യവസായി വിജയ് മല്യക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ പരിഹാസം. ഓവല്‍ ഗ്രൗണ്ടിലെത്തിയ മല്യയെ കണ്ടതോടെ ആരാധകര്‍ കള്ളന് കള്ളന് എന്നും...
കോഴിക്കോട്: തുടര്‍ച്ചയായി രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ സായുധ പൊലീസിനെ വിന്യസിച്ചു. അക്രമസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലുമാണ് സായുധസേനയെ വിന്യസിച്ചിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ മാത്രം ഒരു കമ്പനി സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ്...
ന്യൂഡല്‍ഹി: പശു-ബീഫ് വിഷയത്തില്‍ സംഗീത സംവിധായകന് എ.ആര് റഹ്മാന്റെ നിലപാടെന്ന് കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഹൊവാക്സ് സ്ലേയറാണ് ഇതുസംബന്ധിച്ച കണ്ടെത്തല്‍ നടത്തിയത്. വ്യാജ പ്രചാരണത്തിനു പിന്നില്‍ സംഘപരിവാറാണെന്ന്...
തിരുവനന്തപുരം: വീട്ടുമുറത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണതാണ് ദുരൂഹ സാഹചര്യത്തില്‍ ബാലികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ബാത്ത്റൂമിന്റെ ജനലില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്....
വാഷിങ്ടണ്‍: അമേരിക്കയിലെ പ്രമുഖ നഗരങ്ങളില്‍ വലതുപക്ഷ തീവ്രവാദികളുടെ മുസ്്ലിം വിരുദ്ധ മാര്‍ച്ച്. ശരീഅത്തിനെതിരെ ദേശീയ മാര്‍ച്ച് എന്ന പേരില്‍ ആക്ട് ഫോര്‍ അമേരിക്കയുടെ ആഹ്വാന പ്രകാരം രാജ്യത്തെ 28 നഗരങ്ങളില്‍ റാലികള്‍ നടന്നു. മുസ്്ലിം വിരുദ്ധ...
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കി ബ്രെക്സിറ്റ് ചര്‍ച്ചകള്‍ കൂടുതല്‍ കരുത്തോടെ സുഗമമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് സ്വപ്നം കണ്ട പ്രധാനമന്ത്രി തെരേസ മേയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വിയര്‍ക്കുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മേയ് കടുത്ത...
സുവോന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ യുവരക്തത്തിലൂടെ ഉയിര്ത്തെഴുന്നേല്ക്കുന്നു. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അണ്ടര്‍ 20 ഫിഫ ലോകകപ്പ് കിരീടം ഇംഗ്ലണ്ട് സ്വന്തമാക്കി. 1966ന് ശേഷം ഇംഗ്ലണ്ട് നേടുന്ന ആദ്യ അന്താരാഷ്ട്ര കിരീടമാണിത്. 1966ല്‍ വെബ്ലിയില്‍...
ചരക്കു സേവന നികുതി നിരക്ക് കുറയ്ക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. വിപണിയില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് നികുതി പരിഷ്കരിച്ചതെന്ന് തീരുമാനം അറിയിക്കവെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. 133 ഉത്പന്നങ്ങളുടെ നികുതി പരിഷ്കരിക്കണമെന്ന നിര്‍ദേശമാണ് വ്യവസായ മേഖലയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ കടലാക്രമണത്തില്‍ 1500 ഓളം വീടുകള്‍ തകര്‍ന്നു. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളുടെ തീരങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് ഭൂമിയും വീടും നഷ്ടമായി. യഥാര്‍ത്ഥ നഷ്ടക്കണക്കുകള്‍ റവന്യൂ...