വാഷിങ്ടണ്‍: ജിസിസി രാജ്യമായ ഖത്തറുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കു കാരണം റഷ്യയില്‍ നിന്നുള്ള ഹാക്കര്‍മാരുടെ വ്യാജ വാര്‍ത്തകളാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഗള്‍ഫ് രാജ്യങ്ങളുമായുള്ള അമേരിക്കന്‍...
കൊല്‍ക്കത്ത: മൊബൈല്‍ മോഷ്ടിച്ചെന്നാരോപിച്ച് പശ്ചിമ ബംഗാളിലെ മിഡ്നാപൂരില്‍ മുസ്ലിം ബാലനെ ബിജെപി പ്രവര്‍ത്തകര്‍ നഗ്നനാക്കി നടത്തിച്ചു. പതിനൊന്നുകാരന് ഇസ്മായിലിനു നേരെയാണ് ആക്രമണമുണ്ടായത്. മോഷണം ആരോപിച്ച് കുട്ടിയുടെ നാലു വിരലുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ...
തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനം ആരംഭിച്ചു. രാവിലെ ഒമ്പതിന് സമ്മേളിച്ച സഭയില്‍ കശാപ്പ് നിയന്ത്രണം സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച നടക്കുക....
പി. ഹരിഗോവിന്ദന് വിവാദരഹിതമായ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പൊതുവിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുകയും പൊതുവിദ്യാലയങ്ങള്‍ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്ത അനുഭവമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തിലുള്ളത്. ഇതിന്റെ ഫലമായി പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ കൂടുതല്‍ വന്നുചേരുന്നു. ആയതിന്...
എജ്ബാസ്റ്റണ്‍: പാക്കിസ്താന്റെ ബൗളിംഗ് മികവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് ബ്രേക്ക്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 219 റണ്‍സ് നേടാനാണ് ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞത്. ആദ്യ മല്‍സരത്തില്‍...
മെല്‍ബണ്‍: നാളെ എം.സി.ജിയില്‍ നടക്കാന്‍ പോവുന്നത് അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ ഫുട്ബോളാണ്. പക്ഷേ അര്‍ജന്റീനയുടെ പുതിയ കോച്ച് ജോര്‍ജ് സാംപോളി ഇതിനെ സൗഹൃദ മല്‍സരമായിട്ടല്ല-ജയിക്കാനുള്ള ഒരു ലോകകപ്പ് മല്‍സരം പോലെയാണ് മെല്‍ബണ്‍ അങ്കത്തെ കാണുന്നത്....
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്്ലിംലീഗ് ദേശീയതലത്തില്‍ നടത്തുന്ന റമസാന്‍ റിലീഫ് കിറ്റുകളുടെ വിതരണോദ്ഘാടനം മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. 2013 മുസഫര്‍നഗര്‍ കലാപത്തില്‍ അഭയാര്ഥികാന് വിധിക്കപ്പെട്ട നിരവധി പേര്...
ബെര്‍ലിന്‍: അറബ് നയതന്ത്ര പ്രതിസന്ധിയില്‍ തലയിട്ട് സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പുതിയ ആയുധ പന്തയത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ് എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി...
ഭോപ്പാലില്‍ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെ ഭാലഗട്ടില് പടക്ക കടയ്ക്ക് തീപിടിച്ച് ഇതുവരെ പതിനെട്ടാളുകള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് പടക്കശാലയില്‍ വലിയ ശബ്ദത്തിലുള്ള സ്ഫോടനം നടന്നത്. എന്നാല്‍ കൂടുതല്‍ പേര് മരണപ്പെട്ടിരിക്കാനുള്ള...
സി.പി.ഐ.എ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന പശ്ചിം ബംഗാള്‍ ഘടകത്തിന്റെ ആവശ്യം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ തള്ളി. കേരള ഘടകത്തിന്റെ ശക്തമായ എതിര്‍പ്പും പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ ശക്തമയ പിന്തുണയും യെച്ചൂരിക്കുണ്ടായിരുന്നു. സീതാറാം...