ന്യൂഡല്‍ഹി: ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കശാപ്പ് നിയന്ത്രണം വിവാദമായതോടെ വിജ്ഞാപത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ...
തിരുവനന്തപുരം: കന്നുകാലി വില്പനയും കശാപ്പും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെ കുറിച്ചുള്ള പരാതികള്‍ പരിഹരിക്കാമെന്ന വനം- പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്റെ നിലപാട് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധം വിജയം കാണുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. രാജ്യത്തൊട്ടാകെ...
തിരുവനന്തപുരം: അംഗപരിമിതരും ഭിന്നശേഷിയുള്ളവരുമായ വിദ്യാര്‍ത്ഥികളോട് ഇടതുമുന്നണി സര്‍ക്കാറിന്റെ അവഗണന. ഒരു ലക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത് 795 അധ്യാപകരെ മാത്രം. അംഗപരിമിതരോ ഭിന്നശേഷിയുള്ളവരോ ആയ കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ബാലാവകാശ...
കോഴിക്കോട്: ജനാധിപത്യ നീതി ന്യായ സംവിധാനങ്ങളെ വിശ്വാസത്തിലെടുത്തും മാനിച്ചും വര്‍ത്തമാനകാല വെല്ലുവിളികളെ യോജിപ്പോടെ നേരിടണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ഗുജറാത്തിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പറഞ്ഞുകേട്ടിരുന്ന പലതും...
കോഴിക്കോട്: അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് മാറി രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കാനാണ് ബി.ജെ.പി ശ്രമമെന്നും ഇത് ഏറെകാലം മുന്നോട്ടു കൊണ്ടുപോകില്ലെന്നും മുസ്ലിംലീഗ് ദേശീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിച്ച് ചെയര്മാന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്...
കോഴിക്കോട്: ഒളിഞ്ഞും മറഞ്ഞും പ്രവര്‍ത്തിച്ചിരുന്ന നക്സലൈറ്റുകാര്‍ മറയില്ലാതെ നഗരത്തില്‍ നക്സല്‍ബാരി കലാപത്തിന്റെ വാര്‍ഷികം ആചരിച്ചു. കോഴിക്കോട്ട് വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന നക്സല്‍ ബാരി കാര്‍ഷിക കലാപത്തിന്റെ 50-ാം വാര്‍ഷികം...
ബര്‍മിങ്ങാം: പാക്കിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ 124 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴ കാരണം 48 ഓവറായി നിര്‍ണയിച്ച മത്സരത്തില്‍ 319 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 324 റണ്‍സ് വിജയലക്ഷ്യം...
കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറ്റ് കിട്ടണമെങ്കില്‍ ജനങ്ങള്‍ വോട്ട് ചെയ്യണം. അതിന് ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ല. ദേഷ്യം പിടിച്ച്...
മെയിന്‍പുരി: പരാതി പറയാന്‍ ഉത്തര്‍പ്രദേശിലെ പോലീസ് സ്റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം. തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനാണ് സഹോദരിമാര്‍ സ്റ്റേഷനിലെത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ ഇവര്‍ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടാവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു....
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഹാദിയയുടെ ഭര്‍ത്താവ് ഷാഫിന്‍ ജഹാന് രംഗത്ത്. ഹാദിയയുമായി ‘വെ ടു നിക്കാഹ് ഡോട്ട് കോം’ എന്ന വിവാഹസൈറ്റിലൂടെയാണ് പരിചയപ്പെടുന്നതെന്നും ഡിസംബര്‍ 19-ന് ഇരുവരും വിവാഹിതരായെന്നും ഷാഫിന്‍ ഫേസ്ബുക്ക്...