ആലുവ: ആലുവയില്‍ മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മെട്രോ അധികൃതര്‍ അറിയിച്ചു. ഇന്നു 11.30ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ചടങ്ങ് മാറ്റിവെച്ചത്. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ പരിപാടിക്ക് ക്ഷണിക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി...
ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി പറഞ്ഞത്. കേന്ദ്ര...
തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്. കേസില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അടുത്തയാഴ്ച പുറത്തിറങ്ങകനിരിക്കുന്ന ‘നിര്‍ഭയം’ എന്ന പേരുള്ള ആത്മകഥയില്‍ സിബി മാത്യൂസ്...
തിരുവനന്തപുരം: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണനെതിരേ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം തൃശൂര്‍ ജില്ലാക്കമ്മിറ്റിക്ക് സെക്രട്ടറിയേറ്റ് നല്കി. അരുണന്റെ നടപടിയെ...
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന് കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം...
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പൊട്ടിത്തെറിച്ചു. കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കിയാല് കേരളത്തില്‍ കരുത്ത് കാട്ടാമെന്ന സംസ്ഥാന നേതാക്കളുടെ പരാമര്‍ശമാണ് അമിത് ഷായെ...
കൊച്ചി: ബോര്‍ഡ്,കോര്പറേഷന് സ്ഥാനങ്ങള്‍ സംബന്ധിച്ച് സംസ്ഥാന എന്‍.ഡി.എ ഘടക കക്ഷികളുടെ പരാതികള്‍ക്ക് അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചിയിലെ യോഗത്തിലും പരിഹാരമായില്ല. സ്ഥാനങ്ങള്‍ ലഭിക്കാന്‍ താമസം നേരിടുന്നത് സംബന്ധിച്ച പരാതികള്‍ അമിത് ഷായെ ബോധിപ്പിച്ച ഘടക...
പാരീസ്: കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്നു പിന്മാറാനുള്ള യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. ട്രംപ് തെറ്റു ചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും ഫ്രഞ്ച് പ്രസിഡന്റ്...
ന്യൂഡല്‍ഹി: വോട്ടിങ് മെഷീനിലെ കൃത്രിമം തെളിയിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന പരിപാടി ഭരണഘടനാ വിരുദ്ധമാണെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി. ഇ.വി.എം ഹാക്കത്തോണ്‍ എന്ന പേരില്‍ ഇന്ന് കാലത്ത് 10 മണി മുതല്‍ രാഷ്ട്രീയ...