പാലക്കാട്: പാലക്കാട് വേലന്താവളത്ത് കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് സംഭവം. കന്നുകാലികളുമായി വന്നിരുന്ന മൂന്ന് ലോറികള്‍ ചെക്ക് പോസ്റ്റിന് സമീപത്തുവെച്ച് തടയുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും വരികയായിരുന്ന ലോറികള്‍ അവിടേക്ക്തന്നെ...
മലയാളത്തിന്റെ എക്കാലത്തേയും സൂപ്പര്‍സ്റ്റാണ് നടന് ജയന്. മരിച്ചിട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയനെ അനുകരിക്കുന്നതില്‍ മുന്നിലാണ് മലയാളി യുവത്വം. സാഹസികത നിറഞ്ഞ അഭിനയത്തിലൂടെ എന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന ജയന് കോളിളക്കം സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണ് മരിക്കുന്നത്. അന്നുതന്നെ...
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം കുറ്റകൃത്യങ്ങളില്‍ ഞെട്ടിപ്പിക്കുന്ന വര്‍ദ്ധനവ്. രണ്ടുമാസത്തെ യോഗിയുടെ ഭരണത്തില്‍ സംസ്ഥാനത്ത് 240 കൊലപാതകങ്ങളും 179 ബലാത്സംഗങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ചിലാണ് ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളും...
വാഷിംങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. കരാര്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്നും അമേരിക്കന്‍ പ്രസിഡന്റ്...
കാര്‍ഡിഫ്: മിലേനിയം സ്റ്റേഡിയത്തില്‍ നാളെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നത് സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്തസും തമ്മിലാണ്. വിജയിക്കുന്നവര്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബാവാം. പക്ഷേ മല്‍സരത്തിന്റെ...
തേര്‍ഡ് ഐ കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ (2014) ഏറ്റവും നിറമുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ നടന്നത്. യൂറോപ്പിലെ രണ്ട് പരമ്പരാഗത ഫുട്ബോള്‍ ശക്തികള്‍. ആമസോണിലെ മനൗസിലായിരുന്നു മല്‍സരം. ഞാന്‍ താമസിച്ച...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. വിഴിഞ്ഞം തുറമുഖ കരാറിന്റെ കാര്യത്തില്‍ ഗുരുതരമായ ക്രമക്കേടുണ്ടെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍...
കൊല്‍ക്കത്ത: ഇന്ത്യന്‍ സാമ്പത്തിക രംഗത്തുണ്ടായ തിരിച്ചടി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നോട്ട് നിരോധനം തെറ്റായ നടപടിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞതായും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ‘രാജ്യത്തെ സമ്പത്ത്ഘടന...
ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം നടത്തിയെന്ന വിമര്‍ശം...
ഗുവാഹത്തി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികത്തില്‍ ബീഫ് ഫെസ്റ്റ് നടത്താനുള്ള മേഘാലയയിലെ ബി.ജെ.പി നേതാക്കളുടെ നീക്കം ഒടുവില്‍ നേതാക്കളുടെ രാജിയില്‍ കലാശിച്ചു. കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ മോദി സര്‍ക്കാര്‍ ആര്.എസ്.എസ് ആശയം തങ്ങളില്‍ അടിച്ചേല്പിക്കാന്...